Home Obituary നിട്ടൂര്‍ പനയങ്കോട്ടുമ്മല് ലീല അന്തരിച്ചു Obituary നിട്ടൂര്‍ പനയങ്കോട്ടുമ്മല് ലീല അന്തരിച്ചു January 11, 2021 Twitter Pinterest WhatsApp Telegram നിട്ടൂര്‍: പനയങ്കോട്ടുമ്മല് പരേതനായ കണാരന്റെയും കല്യാണിയുടെയും മകള്‍ ലീല (48) അന്തരിച്ചു. ഭര്‍ത്താവ്: വിനോദന്‍. മക്കള്‍: ലിഷ്ന, വിപിന്‍. മരുമകന്: നിജീഷ്. സഹോദരങ്ങള്‍: ദേവി, ഭാസ്കരന്, ദാമു, ബാബു, രവീന്ദ്രന്, പരേതനായ നാണു.