Home Obituary ചെമ്മരത്തൂര്‍ പൊനേനാണ്ടി മീത്തല്‍ ശാന്ത അന്തരിച്ചു Obituary ചെമ്മരത്തൂര്‍ പൊനേനാണ്ടി മീത്തല്‍ ശാന്ത അന്തരിച്ചു January 11, 2021 Twitter Pinterest WhatsApp Telegram ചെമ്മരത്തൂര്‍: പൊനേനാണ്ടി മീത്തല്‍ രാജന്റെ ഭാര്യ ശാന്ത (52) അന്തരിച്ചു. മക്കള്‍: സജേഷ്, ഷിജേഷ്, ഷിജൂബ്. മരുമക്കള്‍: ഷിബിന ( തറോപ്പൊയില്‍), അനുഷ (പേരാമ്പ്ര). സഹോദരങ്ങള്‍: പ്രേമ, അനിത, രാജീവന്, രാജേഷ്.