Home Obituary ഒഞ്ചിയം പാറയുള്ള പറമ്പത്ത് കല്ല്യാണി അന്തരിച്ചു

ഒഞ്ചിയം പാറയുള്ള പറമ്പത്ത് കല്ല്യാണി അന്തരിച്ചു


ഒഞ്ചിയം: പാറയുള്ള പറമ്പത്ത് പരേതനായ ഗോവിന്ദന്റെ ഭാര്യ കല്ല്യാണി (85) അന്തരിച്ചു. മക്കള്‍: സാവിത്രി, ലളിത, പത്മിനി, പവിത്രന്‍(ബഹ്‌റൈന്‍), പരേതയായ വസന്ത. മരുമക്കള്‍: നാണു, അനന്തന്‍ (ഓര്‍ക്കാട്ടേരി ), ഹരിദാസന്‍ (മടപ്പള്ളി), അനന്തന്‍ (അഴിയൂര്‍), രജനി.