Home Gulf News & Abroad സൗ​ദി-​ഖ​ത്ത​ര്‍ യാ​ത്ര​ക്ക്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി

സൗ​ദി-​ഖ​ത്ത​ര്‍ യാ​ത്ര​ക്ക്​ മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി

ദോ​ഹ: ഖ​​ത്ത​​റി​​െന്‍റ ഏ​​ക ക​​ര അ​​തി​​ര്‍​​ത്തി​​യാ​​യ അ​​ബൂ​​സം​​റ വ​​ഴി സൗ​​ദി​​യി​​ലേ​​ക്ക്​ പ്ര​​​വേ​​ശി​​ക്കു​​ന്ന​​തി​​നു​​ള്ള മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി​​യ​​താ​​യി ഖ​​ത്ത​​ര്‍ ഗ​​വ​​ണ്‍​​മെന്‍റ്​ ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ ഓ​​ഫി​​സാ​​ണ്​ (ജി.​​സി.​​ഒ) അ​​റി​​യി​​ച്ചു.സൗ​​ദി​​യി​​ലേ​​ക്കും തി​​രി​​ച്ചു​​മു​​ള്ള പ്ര​​​വേ​​ശ​​ന​​ത്തി​​നു​ം ച​​ട്ട​​ങ്ങ​​ള്‍ പു​​റ​​ത്തി​​റ​​ക്കി​യി​ട്ടു​ണ്ട്. നി​​ല​​വി​​ലു​​ള്ള ഖ​​ത്ത​​റി​െന്‍റ കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യാ​​ണി​​ത്.

സൗ​​ദി​​യി​​ല്‍​​നി​​ന്ന്​ ഖ​​ത്ത​​റി​​ലേ​​ക്ക്​ വ​​രു​​ന്ന​​വ​​ര്‍ യാ​​ത്ര​​യു​​ടെ 72 മ​​ണി​​ക്കൂ​​ര്‍ മു​​മ്ബ്​ കോ​​വി​​ഡ്​ പ​​രി​​ശോ​​ധ​​ന ന​​ട​​ത്ത​​ണം. കോ​​വി​​ഡ്​ ബാ​​ധി​​ത​​ന​​ല്ലെ​​ന്നു​​ള്ള നെ​​ഗ​​റ്റി​​വ്​ സ​​ര്‍​​ട്ടി​​ഫി​​ക്ക​​റ്റ്​ യാ​​ത്ര​​ക്കാ​​ര​​ന്‍ ക​​രു​​ത​​ണം. എ​​ല്ലാ​​വ​​രും ഖ​​ത്ത​​റി​​ലെ​​ത്തി​​യാ​​ലു​​ട​​ന്‍ ഒ​​രാ​​ഴ്​​​ച​​ത്തെ ഹോ​​ട്ട​​ല്‍ ക്വാ​​റ​​ന്‍​​റീ​​നി​​ല്‍ ക​​ഴി​​യ​​ണം. യാ​​ത്ര പു​​റ​െ​​പ്പ​​ടു​​ന്ന​​തി​​ന്​ മു​​മ്ബു​​ത​​ന്നെ ‘ഡി​​സ്​​​ക​​വ​​ര്‍ ഖ​​ത്ത​​ര്‍’ പോ​​ര്‍​​ട്ട​​ല്‍ വ​​ഴി ക്വാ​​റ​​ന്‍​​റീ​​ന്‍ ഹോ​​ട്ട​​ല്‍ ബു​​ക്ക്​ ചെ​​യ്​​​തി​​രി​​ക്ക​​ണം. ഇ​​നി ഖ​​ത്ത​​റി​​ല്‍​​നി​​ന്ന്​ അ​​ബൂ​​സം​​റ വ​​ഴി സൗ​​ദി​​യി​​ലേ​​ക്ക്​ പോ​​കാ​​ന്‍ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ര്‍ തി​​രി​​ച്ച്‌​ ഖ​​ത്ത​​റി​​ലെ​​ത്തി ഹോ​​ട്ട​​ല്‍ ക്വാ​​റ​​ന്‍​​റീ​​നി​​ല്‍ ക​​ഴി​​യ​​ണം.

ഇ​​തി​​നാ​​യു​​ള്ള ക്വാ​​റ​​ന്‍​​റീ​​ന്‍ ഹോ​​ട്ട​​ല്‍ ബു​​ക്കി​​ങ്​ ന​​ട​​ത്തി​​യ രേ​​ഖ​​ക​​ള്‍ ഖ​​ത്ത​​റി​​ല്‍​​നി​​ന്ന്​ പു​​റ​​ത്തു​​പോ​​ക​ു​​ന്ന​​തി​​നു​​മു​​മ്ബ്​ ത​​ന്നെ കാ​​ണി​​ക്ക​​ണം. ഹോ​​ട്ട​​ല്‍ ക്വാ​​റ​​ന്‍​​റീ​​നി​​ല്‍ ക​​ഴി​​യു​​മെ​​ന്നും കോ​​വി​​ഡ്​ പ്ര​​തി​​രോ​​ധ ന​​ട​​പ​​ടി​​ക​​ളെ​​ല്ലാം പാ​​ലി​​ക്കു​​മെ​​ന്നു​​മു​​ള്ള പ്ര​​തി​​ജ്ഞാ​​പ​​ത്ര​​ത്തി​​ല്‍ രാ​​ജ്യ​​ത്ത്​ എ​​ത്തു​​ന്ന എ​​ല്ലാ​​വ​​രും ഒ​​പ്പി​​ട്ടു​​ന​​ല്‍​​ക​​ണം. ഇ​​ഹ്​​​തി​​റാ​​സ്​ ആ​​പ് ഫോ​​ണി​​ല്‍ ഇ​​ന്‍​​സ്​​​റ്റാ​​ള്‍ ചെ​​യ്​​​തി​​രി​​ക്ക​​ണം. ഈ ​​ന​​ട​​പ​​ടി​​ക​​ള്‍ ആ​​ഗോ​​ള​​ത​​ല​​ത്തി​​ലു​​ള്ള കോ​​വി​​ഡ്​ കാ​​ര്യ​​ങ്ങ​​ള്‍ വി​​ല​​യി​​രു​​ത്തി മാ​​റാ​​വു​​ന്ന​​താ​​ണെ​​ന്നും ജി.​​സി.​​ഒ​ അ​​റി​​യി​​ച്ചു.