വടകര: നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ വിട്ടുനില്‍ക്കാന്‍ ഇന്ത്യന്‍ നാഷണല്‍ ലീഗ് വടകര മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. ഇടതു മുന്നണി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പദവി അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് വിട്ടു നില്ക്കല്. 12 നാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പ്. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് കെ.കെ.ഹംസ ഹാജി അധ്യക്ഷത വഹിച്ചു


