Home Gulf News & Abroad പ്ര​വാ​സി ര​ക്ഷ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​ദ്ധ​തി​യു​മാ​യി നോ​ര്‍​ക്ക റൂ​ട്ട്​​സ്​

പ്ര​വാ​സി ര​ക്ഷ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​ദ്ധ​തി​യു​മാ​യി നോ​ര്‍​ക്ക റൂ​ട്ട്​​സ്​

മ​സ്​​ക​ത്ത്​: നോ​ര്‍​ക്ക റൂ​ട്ട്‌​സ് പ്ര​വാ​സി ര​ക്ഷ ഇ​ന്‍​ഷു​റ​ന്‍​സ്​ പ​ദ്ധ​തി അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി​ക​ള്‍​ക്കും വി​ദേ​ശ​ത്ത് അ​വ​രോ​ടൊ​പ്പം ക​ഴി​യു​ന്ന കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും ഇ​ന്‍​ഷു​റ​ന്‍​സ്​ പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കും. പ​തി​നെ​ട്ടി​നും അ​റു​പ​തി​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള പ്ര​വാ​സി​ക​ളും അ​വ​ര്‍​ക്കൊ​പ്പം വി​ദേ​ശ​ത്ത് ക​ഴി​യു​ന്ന കു​ടും​ബാം​ഗ​ങ്ങ​ളു​മാ​ണ്​ പ​ദ്ധ​തി​യു​ടെ പ​രി​ധി​യി​ല്‍ വ​രു​ക. ഒ​രു​വ​ര്‍​ഷ​ത്തേ​ക്ക് 550 രൂ​പ​യാ​ണ് പ്രീ​മി​യം അ​ട​യ്‌​ക്കേ​ണ്ട​ത്. രോ​ഗ​ങ്ങ​ള്‍​ക്ക് ഒ​രു​ല​ക്ഷം രൂ​പ വ​രെ ഇ​ന്‍​ഷു​റ​ന്‍​സ് സം​ര​ക്ഷ​ണം ല​ഭി​ക്കും.

ന്യൂ ​ഇ​ന്ത്യ അ​ഷ്വ​റ​ന്‍​സ് ക​മ്ബ​നി​യു​മാ​യി ചേ​ര്‍​ന്നാ​ണ് നോ​ര്‍​ക്ക പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.നോ​ര്‍​ക്ക റൂ​ട്‌​സി​‍െന്‍റ www.norkaroots.org എ​ന്ന വെ​ബ്‌​സൈ​റ്റി​ലെ സ​ര്‍​വി​സ് വി​ഭാ​ഗ​ത്തി​ല്‍ പ്ര​വാ​സി ഐ​ഡി കാ​ര്‍​ഡ് സെ​ക്ഷ​നി​ല്‍ നി​ന്നും ഈ ​പ​ദ്ധ​തി​യി​ല്‍ ഓ​ണ്‍​ലൈ​നാ​യി ചേ​രാം. ഫീ​സും ഓ​ണ്‍​ലൈ​നാ​യി അ​ട​യ്ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ നോ​ര്‍​ക്ക റൂ​ട്ട്‌​സ് വെ​ബ്‌​സൈ​റ്റി​ലും norka.raksha@gmail.com എ​ന്ന ഇ-​മെ​യി​ല്‍ വ​ഴി​യും ല​ഭി​ക്കും. 91-417-2770543, 91-471-2770528 എ​ന്നീ ഫോ​ണ്‍ ന​മ്ബ​റു​ക​ളി​ലും 18004253939, 00918802012345 (വി​ദേ​ശ​ത്തു​നി​ന്നും മി​സ്ഡ് കാ​ള്‍ സേ​വ​നം) എ​ന്നീ ടോ​ള്‍​ഫ്രീ ന​മ്ബ​റു​ക​ളി​ലും വി​വ​ര​ങ്ങ​ള്‍ ല​ഭി​ക്കും. പ്ര​വാ​സി സ​മൂ​ഹം നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​മെ​ന്നും അ​തു ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും നോ​ര്‍​ക്ക അ​റി​യി​ച്ചു.