Home Gulf News & Abroad ദുബായില്‍ അഴിയൂര്‍ സ്വദേശി മരണപ്പെട്ടു

ദുബായില്‍ അഴിയൂര്‍ സ്വദേശി മരണപ്പെട്ടു


അഴിയൂര്‍: അണ്ടിക്കമ്പനിക്കു സമീപം അല്‍ ഷാസില്‍ അബ്ദുല്‍ സമദ് (72) ദുബായിയില്‍ മരണപെട്ടു. തലശ്ശേരി ലോഗന്‍സ് റോഡില്‍ പൈപ്പ് സെന്റര്‍ ഉടമയാണ്. ഭാര്യ -സൗദ, മക്കള്‍ മുഹമ്മദ് ഷജീര്‍ ( ദുബായി ), മൂസ ഷിനോജ്, (മദ്രാസ് ), ഷഫ്ന ഉമ്മി (ദുബായി ), മുഹമ്മദ് ഷഫാന്‍ (ദുബായി). മരുമകന്‍: മുഹമ്മദ് ശകീല്‍ (ദുബായി). മൃതദേഹം ദുബായിലെ കിസീസില്‍ കബറടക്കി.