LATEST ARTICLES

ഹരിയാലി കര്‍മസേനക്ക് 18 ലക്ഷം വായ്പ അനുവദിച്ചു

0
വടകര: നഗരസഭയിലെ ഹരിയാലി ഹരിത കര്‍മസേന അംഗങ്ങള്‍ക്ക് 18 ലക്ഷം വായ്പ അനുവദിച്ചു. ഹരിത സംരംഭങ്ങളായ മുനിസിപ്പല്‍ പാര്‍ക്ക്-സാന്‍ഡ് ബാങ്ക് ടൂറിസം സംരംഭക ഗ്രൂപ്പിനും ഗ്രീന്‍ ടെക്‌നോളജി സെന്റര്‍ ഗ്രൂപ്പിനും ഒമ്പതു ലക്ഷം...

ഇനി സഹിക്കില്ല; അരയാക്കിതോട്ടിലെ മാലിന്യപ്രശ്‌നത്തില്‍ നാട്ടുകാര്‍ സമരത്തിന്

0
വടകര: റെയില്‍വെ സ്റ്റേഷനു പടിഞ്ഞാറിലൂടെ ഒഴുകുന്ന അരയാക്കി തോട്ടിലെ മാലിന്യപ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ സമരത്തിന്. പ്രശ്‌നം നഗരസഭയുടെ പുതിയ ഭരണ സാരഥികളുടെ മുമ്പാകെ വീണ്ടും കൊണ്ടുവരികയും പരിഹാരം കാണാന്‍...

കര്‍ഷക സമരത്തിന് സിപിഐയുടെ ഐക്യദാര്‍ഡ്യം

0
കക്കട്ടില്‍: ഡല്‍ഹിയിലെ കര്‍ഷകസമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് സിപിഐ കുന്നുമല്‍ ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കക്കട്ടില്‍ പ്രകടനവും കൂട്ടായ്മയും സംഘടിപ്പിച്ചു. സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം പി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി...

കെഎസ്ആര്‍ടിസിയുടെ അമിത സര്‍വീസിനെതിരെ സ്വകാര്യ ബസ് തൊഴിലാളി സമരം

0
വടകര: വടകര-തൊട്ടില്‍പ്പാലം റൂട്ടില്‍ കെഎസ്ആര്‍ടിസി ബസുകളുടെ അമിത സര്‍വീസ് നിര്‍ത്തലാക്കുക, സ്വകാര്യ ബസ് തൊഴിലാളികളുടേയും ബിപിജി തൊഴിലാളികളുടേയും തൊഴിലും കൂലിയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജില്ലാ ബസ് ആന്റ് എഞ്ചിനിയറിംഗ് വര്‍ക്കേഴ്സ്...

കെ.കെ.കുറ്റ്യാടി: വിടവാങ്ങിയത് കോണ്‍ഗ്രസിന്റെ ജനകീയമുഖം

0
കുറ്റ്യാടി: കോണ്‍ഗ്രസ് നേതാവ് കെ.കെ.കുറ്റ്യാടിയുടെ നിര്യാണം കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടമായി. പാര്‍ട്ടിയുടെ ജനകീയ മുഖമായാണ് കെ.കെ.കുറ്റ്യാടി വിശേഷിപ്പിക്കപ്പെട്ടിരുന്നത്.കുറ്റ്യാടി ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കുറ്റ്യാടി മണ്ഡലം പ്രസിഡന്റായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട്...

സിഐടിയു പ്രചാരണ ജാഥകള്‍ക്ക് ആവേശതുടക്കം

0
വടകര: കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി-കര്‍ഷക വിരുദ്ധ നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന പ്രചരണ ജാഥകള്‍ക്ക് തുടക്കമായി. തൊട്ടില്‍ പാലത്ത് കെഎസ്‌കെടിയു വര്‍ക്കിങ്ങ് കമ്മറ്റി അംഗം പി മോഹനനും വടകരയില്‍ സിഐടിയു...

കോഴിക്കോട് 770 പേര്‍ക്ക് കോവിഡ്; രോഗമുക്തി-510

0
കോഴിക്കോട്: ജില്ലയില്‍ ഇന്ന് 770 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ നാലുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ നാലു പേര്‍ക്കുമാണ് പോസിറ്റീവായത്. 24 പേരുടെ...

വൃക്ക രോഗികള്‍ക്ക് ആശ്വാസം; സൗജന്യമായി മരുന്ന് നല്‍കി

0
വടകര: വടകര കേന്ദ്രമായി വൃക്ക രോഗികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിപികെ ( ഡയാലിസിസ് പേഷ്യന്റ്സ് ഓഫ് കേരള) യുടെ വകയായി ഇന്ന് 50 രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്തു. താഴങ്ങാടിയിലെ ഡിപികെ...

ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിച്ചേക്കും

0
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവ് ജോണ്‍ ബ്രിട്ടാസ് നിയമസഭയിലേക്ക് മത്സരിക്കുമെന്ന് സൂചന. കണ്ണൂര്‍ സ്വദേശിയായ ബ്രിട്ടാസിന് കണ്ണൂരിലെ തന്നെ ഒരു സുരക്ഷിത മണ്ഡലത്തില്‍ നിന്ന് സീറ്റ് ലഭിക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ട്....

വീടു പണിയാന്‍ വാട്‌സാപ്പ് ഗ്രൂപ്പിന്റെ കൈത്താങ്ങ്

0
ആയഞ്ചേരി: മൂന്നു പതിറ്റാണ്ട് മുമ്പു തമിഴ്‌നാട്ടിലെ ചിന്നസേലത്ത് നിന്ന് ആയഞ്ചേരിയിലെത്തിയ മഹേശ്വരിക്കും മക്കള്‍ക്കും സ്വന്തമായി വീടുണ്ടാക്കിക്കൊടുക്കുവാന്‍ രൂപീകരിച്ച സഹായ സമിതിക്ക് ആയഞ്ചേരി ന്യൂസ് വാട്‌സാപ്പ് ഗൂപ്പിന്റെ കൈത്താങ്ങ്. ഗ്രൂപ്പ് മെമ്പര്‍മാരുടെ സഹായത്താല്‍ 25,950...