കണ്ണൂക്കര മണിയോത്ത് താഴ ലീല അന്തരിച്ചു
കണ്ണൂക്കര: പരേതനായ മണിയോത്ത് താഴ ശങ്കരന് നായരുടെ ഭാര്യ ലീല (67) അന്തരിച്ചു. മക്കള്‍: ഷീബ, ഷീല, രജീഷ്, ഗിരീഷ്, സുധീഷ്. മരുമക്കള്‍: പങ്കജാക്ഷന് മടപ്പള്ളി, ശശി...
Sorry the page you were looking for cannot be found. Try searching for the best match or browse the links below:
കണ്ണൂക്കര: പരേതനായ മണിയോത്ത് താഴ ശങ്കരന് നായരുടെ ഭാര്യ ലീല (67) അന്തരിച്ചു. മക്കള്‍: ഷീബ, ഷീല, രജീഷ്, ഗിരീഷ്, സുധീഷ്. മരുമക്കള്‍: പങ്കജാക്ഷന് മടപ്പള്ളി, ശശി...
കൊയിലാണ്ടി: ട്രെയിനില്‍ നിന്നു വീണു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. തലശ്ശേരി എന്ടിടിഎഫ്ട്രെയിനിംഗ് സെന്ററിലെ വിദ്യാര്‍ഥി മലപ്പുറം ചങ്ങരംകുളം മുക്കു തല സ്വദേശി ദേവരാജിനാണ് (22) പരിക്കേറ്റത്. തലയ്ക്കും...
വടകര: മുന്‍കാല സോഷ്യലിസ്റ്റും കുടികിടപ്പ്, വിമോചന സമര പോരാളിയും കര്‍ഷക തൊഴിലാളി യൂണിയന് (എച്ച്എംഎസ്) യൂണിറ്റ് ഭാരവാഹിയുമായിരുന്ന ചോറോട് ഈസ്റ്റ് കാഞ്ഞിരാണ്ടിയില് കുമാരന് (78) അന്തരിച്ചു. ഭാര്യ:...
വടകര: തെരുവില്‍ ആരവം മുഴക്കി യുവത. കെ.കെ.ശൈലജയുടെ വിജയത്തിനായി വടകരയില്‍ യുവാക്കളുടെ മഹാറാലി സംഘടിപ്പിച്ചു. കെ.കെ.ശൈലജയെ വന്‍ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കുമെന്ന് പ്രഖ്യാപിച്ച് നടന്ന റാലി യുവാക്കളുടെ മഹാപ്രവാഹമായി....
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിനായി ജില്ലയില്‍ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക സമര്പണം തുടങ്ങി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എസ്യുസിഐ സ്ഥാനാര്‍ഥി ഡോ. എം.ജ്യോതിരാജ് ആദ്യ ദിവസമായ വ്യാഴാഴ്ച പത്രിക...
വടകര: കിടപ്പിലായ കുട്ടികള്‍ക്ക് വീടുകളില്‍ ഡയപ്പര്‍ എത്തിക്കാന്‍ വടകര ബിആര്‍സി ആരംഭിക്കുന്ന ഡയപ്പര്‍ ബാങ്കിലേക്ക് സംഭാവന നല്കി അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്കൂളിലെ കുട്ടികള്‍ മാത്യകയായി....
കോഴിക്കോട്: സ്റ്റാറ്റിക് സര്‍വൈലന്‍സ് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ മതിയായ രേഖകളില്ലാതെ കൊണ്ടു പോയ 58000 രൂപ പിടികൂടി. ഇന്ന് (വ്യാഴം) എലത്തൂരിന് സമീപം നടത്തിയ പരിശോധനയിലാണ് പണം...
കൊയിലാണ്ടി: റെയില്‍വേ സ്റ്റേഷന് പരിസരത്ത് അടിക്കാടിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകുന്നേരം നാലരയോടെയാണ് കൊയിലാണ്ടി സ്റ്റേഷനു കിഴക്ക് ഭാഗത്തെ പുല്‍ക്കാടിനു തീപിടിച്ചത്. വിവരം കിട്ടിയതിനു...
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷിക്കുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നിയോഗിച്ച എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വര്‍ ജില്ലയില്‍ എത്തി. കോഴിക്കോട് പാര്‍ലമെന്ററി നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള ഡോ. സുനില്‍...
ഏറാമല: ഓര്‍ക്കാട്ടേരി ടൗണില്‍ വര്‍ഷങ്ങളായി ജോലി ചെയ്തുവരുന്ന സ്ത്രീ ചുമട്ടുതൊഴിലാളികളെ കെ.കുഞ്ഞിരാമക്കുറുപ്പ് മെമ്മോറിയല്‍ ഗവ. വൊ ക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ലിറ്റില്‍ കൈറ്റ്സ് യൂനിറ്റ് ആദരിച്ചു....
You cannot copy content of this page