Tag: br

ജോളിയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്; കൊലപാതകിയോടൊപ്പം ജീവിക്കാനാകില്ലെന്ന്

ജോളിയില്‍ നിന്ന് വിവാഹമോചനം തേടി ഭര്‍ത്താവ്; കൊലപാതകിയോടൊപ്പം ജീവിക്കാനാകില്ലെന്ന്

കോഴിക്കോട്: കൂടത്തായി കൊലക്കേസുകളില്‍ പ്രതിയായ ജോളി ജോസഫിനെതിരെ ഭര്‍ത്താവ് ഷാജു സക്കറിയ കോഴിക്കോട് കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കി. ആറു കൊലപാതകക്കേസുകളില്‍ പ്രതിയായ ഭാര്യയുടെ ക്രൂരത ചൂണ്ടിക്കാട്ടിയാണ് ...

error: Content is protected !!