മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ അത്ലറ്റിക്സ് പരിശീലനം
വടകര: നിരവധി ദേശീയ താരങ്ങളെ വളർത്തിയെടുത്ത പ്രശസ്ത അത്ലറ്റിക്ക് കോച്ച് ഹരിദാസൻ മുഖ്യ പരിശീലകനായി കുട്ടികൾക്ക് അത്ലറ്റിക്ക്സ് പരിശീലനം ആരംഭിക്കുന്നു. കുട്ടികളുടെ കായിക പ്രതിഭ വികസിപ്പിച്ച് നല്ല ...