കുമ്മങ്കോട് കോമത്ത് കണ്ടി മമ്മുഹാജി അന്തരിച്ചു
നാദാപുരം: കുമ്മങ്കോട്ടെ കോമത്ത് കണ്ടി മമ്മുഹാജി അന്തരിച്ചു. മുസ്ലിം ലീഗ് പ്രാദേശികനേതാവായിരുന്നു. കുമ്മങ്കോട് എസ് മദ്രസ, സലാഹിയ മസ്ജിദ്, ബദ്രിയ്യ മസ്ജിദ് തുടങ്ങിയവയുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു. നാദാപുരം...