rksandeep

rksandeep

കടമേരി കൈതക്കുണ്ട് കോയ്‌ര് തയ്യുള്ളതില്‍ അമ്മദ് ഹാജി അന്തരിച്ചു

കടമേരി: കൈതക്കുണ്ടിലെ കോയ്‌ര് തയ്യുള്ളതില്‍ അമ്മദ് ഹാജി അലോള്ളതില്‍ (86) അന്തരിച്ചു. ഭാര്യ: പരേതയായ അമ്പിളി കുന്നത്ത് പാത്തു. മക്കള്‍ :കുഞ്ഞയിഷ, നസീമ, അഷ്റഫ് (അബൂദാബി), അബ്ദുല്‍ ഗഫൂര്‍ (ദുബൈ), അബ്ദുല്ല (കോര്‍ണര്‍ ടു, നാദാപുരം). മരുമക്കള്‍: ഒന്തമ്മല്‍ അബൂബക്കര്‍, അരൂര്,...

Read more

കല്ലറക്കല്‍ ലത്തീഫിനെ ആദരിച്ചു

  വടകര: വയനാട് ദുരന്തം ഉണ്ടായ ഉടനെ ദുരിതാശ്വാസക്യാമ്പുകളില്‍ സഹായം എത്തിച്ച കോണ്‍ഗ്രസ് വടകര ബ്ലോക്ക് ട്രഷറര്‍ കല്ലറക്കല്‍ ലത്തീഫിനെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആദരിച്ചു. തന്റെ മൂന്ന് കടകളിലെ വസ്ത്രങ്ങള്‍ ദുരിതബാധിതര്‍ക്ക് നല്‍കുന്നതിനുവേണ്ടി ക്യാമ്പുകളില്‍ എത്തിക്കുകയായിരുന്നു. ആദരിക്കല്‍ ചടങ്ങില്‍ പുറന്തോടത്ത്...

Read more

കുരിയാടി വരയന്റെ വളപ്പില്‍ ജയചന്ദ്രന്‍ അന്തരിച്ചു

വടകര: കുരിയാടി വരയന്റെ വളപ്പില്‍ ജയചന്ദ്രന്‍ (63) അന്തരിച്ചു. ഭാര്യ: റീത്ത. മകന്‍: ഋത്വിക്ക്. മരുമകള്‍: ദിയ. അമ്മ: സത്യവതി. അച്ഛന്‍: പരേതനായ ഭാസ്‌കരന്‍. സഹോദരങ്ങള്‍: പുഷ്‌കരന്‍, മനോജ്, സുനില, കനക, ഷീബ.  

Read more

ദുരന്ത ഭൂമിയില്‍ ചിത ഒരുക്കിയ സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ആദരം

കൊയിലാണ്ടി: വയനാട് മുണ്ടകൈ, ചൂരല്‍ മല പ്രദേശങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായപ്പോള്‍ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്‌കരിച്ച കൊയിലാണ്ടി സേവാഭാരതി പ്രവര്‍ത്തകരെ ആദരിച്ചു. മേപ്പാടി മാരിയമ്മന്‍ കോവില്‍ ക്ഷേത്രത്തിന്റെ ശ്മശാന ഭൂമിയിലാണ് സേവാഭാരതി ചിത ഒരുക്കിയത്. കൊയിലാണ്ടി സേവാഭാരതിയുടെ രണ്ട് ആംബുലന്‍സുകളും അഞ്ച് സംസ്‌കരണ...

Read more

ക്വിറ്റ് ഇന്ത്യാ സ്മരണയില്‍ കോണ്‍ഗ്രസ്

തോടന്നൂര്‍: കോണ്‍ഗ്രസ് തിരുവള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ക്വിറ്റിന്ത്യാ ദിനം ആചരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍ പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു. ആര്‍.രാമകൃഷ്ണന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വി.കെ.ഇസ്ഹാഖ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ പ്രമോദ് കോട്ടപ്പള്ളി, എ.കെ.അബ്ദുല്ല, വി.പി.കുമാരന്‍, സി.സി.കുഞ്ഞിരാമന്‍...

Read more
Page 4 of 4 1 3 4

FOLLOW ME

INSTAGRAM PHOTOS