rksandeep

rksandeep

അധ്യാപകരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണം: കെയുടിഎ

വടകര: കേരളത്തിലെ ഉര്‍ദു പഠന മേഖലയും അധ്യാപകരും വിദ്യാര്‍ഥികളും നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണ ണമെന്ന് ആവശ്യപ്പെട്ട് കേരള ഉര്‍ദു ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെയുടിഎ) വടകര വിദ്യാഭ്യാസ ജില്ലാ കമ്മറ്റി ഡിഇഒ എം. രേഷ്മ മുമ്പാകെ അവകാശ പത്രിക സമര്‍പ്പിച്ചു....

Read more

കേരള അന്താരാഷ്ട്ര ചലച്ചിത്രമേള: എന്‍ട്രികള്‍ ക്ഷണിച്ചു

തിരുവനന്തപുരം: 29ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്‌കെ) വിവിധ വിഭാഗങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എന്‍ട്രികള്‍ ക്ഷണിച്ചു. അന്താരാഷ്ട്ര മല്‍സര വിഭാഗം, ഇന്ത്യന്‍ സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളില്‍ 2023 സെപ്റ്റംബര്‍ ഒന്നിനും 2024...

Read more

വയനാട്ടിൽ നിന്നു സൈന്യം മടങ്ങുന്നു; നന്ദി അറിയിച്ച് സര്‍ക്കാര്‍

കല്‍പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ പത്തുനാള്‍ നീണ്ട രക്ഷാദൗത്യം അവസാനിപ്പിച്ച് ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളില്‍ നിന്നും സൈന്യം മടങ്ങുന്നു. ഭരണകൂടത്തിന് നന്ദിയെന്ന് സൈന്യം അറിയിച്ചു. സൈന്യം ഭാഗീകമായാണ് പിന്മാറുന്നത്. സൈന്യത്തിന്റെ സേവനത്തിന് മന്ത്രിമാരായ മുഹമ്മദ് റിയാസും എ കെ ശശീന്ദ്രനും...

Read more

നവവധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

ബം​ഗളൂരു:> വിവാഹം കഴിഞ്ഞിട്ട് മണിക്കൂറുകൾക്കുള്ളിൽ നവവധുവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കർണാടകത്തിലെ കെജിഎഫ് ചമ്പരസനഹള്ളിയിൽ വ്യാഴം വൈകിട്ട് ആറോടെയാണ് സംഭവം. 19കാരിയായ ലിഖിതയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് നവീൻ (27) പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ കല്യാണമണ്ഡപത്തില്‍വെച്ച് നവീനും ലിഖിതയും വിവാഹിതരായത്....

Read more

ബംഗ്ലാദേശിൽ ഇടക്കാല സർക്കാർ; മുഹമ്മദ് യൂനുസ് സത്യപ്രതിജ്ഞ ചെയ്തു

ധാക്ക: ബംഗ്ലാദേശിൽ നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ അധികാരമേറ്റു. 'ഭരണഘടനയെ ഉയർത്തിപ്പിടിക്കുകയും പിന്തുണയ്ക്കുകയും സംരക്ഷിക്കുകയും ചെയ്യും, എൻ്റെ കടമകൾ ആത്മാർത്ഥമായി നിർവഹിക്കും'. സത്യപ്രതിജ്ഞാ ചടങ്ങിൽ യൂനുസ് പറഞ്ഞു.‌ ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയായിരുന്ന 15 വർഷത്തിന് ശേഷം...

Read more

കനത്ത മഴയെത്തുടര്‍ന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു

പാലക്കാട്: മലമ്പുഴ അണക്കെട്ടിലെ സ്പില്‍വേ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ തുറന്നു. അണക്കെട്ടിലെ വെള്ളം പ്രതീക്ഷിത ജലനിരപ്പായ 112.99 മീറ്ററില്‍ എത്തിയതിനാലാണിത്. അണക്കെട്ടിന്റെ നാലുഷട്ടറുകളും തുറന്നു. അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടറുകള്‍ ചെറിയതോതില്‍ തുറന്നത്. മുക്കൈപ്പുഴ, കല്‍പ്പാത്തിപ്പുഴ, ഭാരതപ്പുഴ എന്നിവയുടെ തീരത്ത് താമസിക്കുന്നവര്‍...

Read more

സ്‌കൂളിലെ ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ളാസുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: ഓട്ടമത്സരത്തിനിടെ കുഴഞ്ഞുവീണ ഏഴാം ക്ളാസ് വിദ്യാര്‍ഥിനി മരിച്ചു. കോട്ടയം കരിപ്പത്തട്ട് ചേരിക്കൽ നാഗംവേലിൽ ലാൽ സി ലൂയിസിന്റെ മകൾ ക്രിസ്റ്റൽ സി ലാൽ (കുഞ്ഞാറ്റ) ആണ് മരിച്ചത്. ആർപ്പൂക്കര സെന്റ് ഫിലോമിന ഗേൾസ് സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു 12 വയസുകാരി. ചികിത്സയിലിരിക്കെയായിരുന്നു...

Read more

ശ്രീജേഷ് മിന്നിച്ചു; ഇ​ന്ത്യയ്ക്ക്​ ഹോ​ക്കി​യി​ൽ വെ​ങ്ക​ലം

പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സ് പു​രു​ഷ ഹോ​ക്കി​യി​ൽ ഇ​ന്ത്യ​യ്ക്ക് വെ​ങ്ക​ലം. സ്പെ​യി​നി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇ​ന്ത്യ സ്വ​ർ​ണ തി​ള​ക്ക​മു​ള്ള വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ൽ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന​ശേ​ഷ​മാ​യി​രു​ന്നു ഇ​ന്ത്യ തി​രി​ച്ച​ടി​ച്ച​ത്. ഇ​തോ​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​നി​റ​ങ്ങി​യ മ​ല​യാ​ളി താ​രം ശ്രീ​ജേ​ഷി​ന് പാ​രീ​സി​ൽ​നി​ന്നും...

Read more

മടപ്പള്ളി കോളജ് ഒരുമയുടെ സുഹൃദ് സംഗമം ഞായറാഴ്ച

വടകര: മടപ്പള്ളി കോളജ് അലുംനി അസോസിയേഷന്‍ 'ഒരുമ' സംഘടിപ്പിക്കുന്ന സുഹൃദ് സംഗമം ഓഗസ്റ്റ് 11 ഞായറാഴ്ച കാലത്ത് 10 മണി മുതല്‍ വൈകീട്ട് 4 മണി വരെ വടകര ടൗണ്‍ഹാളിന് സമീപത്തെ ക്രിസ് അവന്യു ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍...

Read more

വിലങ്ങാട്: രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത് 16 ന്

  കോഴിക്കോട്: വിലങ്ങാട് ഉണ്ടായ ഉരുള്‍പൊട്ടലില്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി പ്രത്യേക അദാലത്ത് ആഗസ്റ്റ് 16ന് വിലങ്ങാട് സെന്റ് ജോര്‍ജ് ഹൈസ്‌കൂളില്‍ സംഘടിപ്പിക്കാന്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലാ ഐടി മിഷന്‍ ആണ് അദാലത്തിന് നേതൃത്വം...

Read more
Page 2 of 4 1 2 3 4

FOLLOW ME

INSTAGRAM PHOTOS