newsdesk2

newsdesk2

വേളത്ത് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് 

വേളം: ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെന്സറിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് പൂളക്കൂലിൽ നടന്നു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, വേളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വേളം...

Read more

പെരുമുണ്ടച്ചേരി വലിയ വീട്ടിൽ പാറു അമ്മ അന്തരിച്ചു

കുമ്മങ്കോട്: പെരുമുണ്ടച്ചേരി വലിയ വീട്ടിൽ പാറു അമ്മ (107) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ . മക്കൾ: ചെക്കോട്ടി, കടുങ്ങ്വാൻ, പരേതനായ കുഞ്ഞിരാമൻ.  സഹോദരങ്ങൾ: പരേതനായ പൊക്കൻ, മാണിക്കം. മരുമക്കൾ: മാണി, ലീല

Read more

പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും; വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: പി വി അൻവർ എംഎല്‍എ പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും. വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു. ഏതൊക്കെ ആരോപണങ്ങൾ ഏത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്ന കാര്യം ഡിജിപി തീരുമാനിക്കും. പ്രാഥമിക...

Read more

കുറഞ്ഞ വേതന മേഖലകൾ സ്ത്രീകൾക്ക് എന്ന കാഴ്ചപ്പാട് മാറണം:  അഡ്വ. പി സതീദേവി

കടലുണ്ടി: സമൂഹത്തിൽ കുറഞ്ഞ വേതനമുള്ള തൊഴിൽ മേഖലകൾ സ്ത്രീകൾക്കായി മാറ്റിവയ്ക്കണെമെന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വക്കേറ്റ് പി സതീദേവി. കടലുണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ വനിതാ കമ്മിഷൻ നേതൃത്വത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സമൂഹത്തിൽ ഇന്ന്...

Read more

എൻ കെ ശശീന്ദ്രന്റെ സ്മരണ പുതുക്കി സി പി ഐ

വേളം: പ്രമുഖ സി പി ഐ നേതാവും വേളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായിരുന്ന എൻ കെ ശശീന്ദ്രൻ്റെ ഒമ്പതാം ചരമവാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരി, പതാക ഉയർത്തൽ, സമൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, അനുസ്മരണം എന്നിവ നടത്തി. സിപിഐ ജില്ല സെക്രട്ടറി...

Read more

ഓണം വിപണന മേളയ്ക്ക് തുടക്കമായി

വടകര: കേരള ദിനേശ് ബീഡി സഹകരണ സംഘം വടകര നേതൃത്വത്തിൽ ഓണം വിപണന മേള തുടങ്ങി. സിവിൽ സ്റ്റേഷൻ പരിസരത്ത് മുൻ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. വിവിധ ഇനം കറിപൗഡറുകൾ, തേങ്ങാപാൽ, പായസ കിറ്റ് തുടങ്ങിയ ദിനേശ് ഉൽപന്നങ്ങൾ...

Read more

ബേപ്പൂരിലും  ചോമ്പാലയിലുമായി ആയിരം കിലോയോളം ചെറു മത്സ്യങ്ങൾ പിടികൂടി

കൊയിലാണ്ടി:  ബേപ്പൂരിലും  ചോമ്പാലയിലുമായി ആയിരം കിലോയോളം ചെറു മത്സ്യങ്ങൾ പിടികൂടി.ബേപ്പൂരിൽ നിന്നും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് KL 07 MO 7418 മഹിദ എന്ന യാനവും  ചോമ്പലയിൽ നിന്ന്   KL O7 അസർ എന്ന എന്ന യാനങ്ങളുമാണ് ബേപ്പൂർ ഫിഷറീസ് ...

Read more

വള്ള്യാട് കക്കോട്ട് തറമ്മൽ മാതു അന്തരിച്ചു

വള്ള്യാട്: കക്കോട്ട് തറമ്മൽ മാതു (86) അന്തരിച്ചു.  ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാലൻ, കുമാരൻ, നാരായണി, ബാബു. മരുമക്കൾ: മാലതി ( ഓർക്കാട്ടേരി), ശോഭ (കടമേരി), ജീജ ( കല്ലേരി), പരേതനായ  കുമാരൻ ( അരൂര് ).

Read more

സൈനികന് ജന്മനാടിന്റെ സ്വീകരണം

കരുവഞ്ചേരി:  30 വർഷത്തെ സ്തുത്യർഹമായ രാജ്യസേവനത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ സുബേദാർ മേജർ ഗിരീഷ് ബാബു കരുവഞ്ചേരിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ്‌ ഡിഫെൻസ് ട്രസ്റ്റ്‌ & കെയർ.  വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും   ബൈക്ക്...

Read more

അതിജീവനത്തിന്റെ ചായകടയിലൂടെ ലഭിച്ചത് 51000 രൂപ; തുക കൈമാറി

എടച്ചേരി: ചായവിറ്റ് കിട്ടിയ പണം എടച്ചേരി ദുരതിബാധിതരെ സഹായിക്കാൻ വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം അതീജീവനത്തിൻ്റെ ചായകട നടത്തി ശേഖരിച്ച തുകയിൽ 51000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10000 രൂപ ജില്ലാ ലൈബ്രറി കൗൺസിലിനും കൈമാറി. ഇ.കെ.വിജയൻ എം.എൽ എ...

Read more
Page 9 of 44 1 8 9 10 44

FOLLOW ME

INSTAGRAM PHOTOS