newsdesk2

newsdesk2

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണം: ജില്ലാ കലക്ടർ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണം: ജില്ലാ കലക്ടർ

കോഴിക്കോട്: ഒക്ടോബർ രണ്ടിന് ആരംഭിച്ച്  2025 മാർച്ച് 30ന് ലോക സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. സംസ്ഥാന വ്യാപകമായി നടക്കുന്ന രണ്ടാം ഘട്ട മലിന്യ...

Read more

വില്യാപ്പള്ളിയിൽ വനിതാ വ്യവസായ സംരംഭം; പ്രവൃത്തി ഉദ്ഘാടനം ചെയ്തു

വില്യാപ്പള്ളി: വില്യാപ്പള്ളി ഗ്രാമപഞ്ചായത്തിലെ വനിതകൾക്ക് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന സംരംഭക കെട്ടിടത്തിന്റെ  തറക്കലിടൽ പ്രവൃത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ബിജുള നിർവഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ  സിമി കെ.കെ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട്...

Read more

കൾവർട്ടുകളുടെ പുനർ നിർമ്മാണം; പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ അനുവദിച്ചതായി എംഎൽഎ

നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കൾവർട്ടുകളുടെ പുന:ർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് എംഎൽഎ നൽകിയ കത്തിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മുള്ളൻകുന്ന്-കുണ്ടു തോട്...

Read more

എടച്ചേരി തുണ്ടിയിൽ കൃഷ്ണൻ അന്തരിച്ചു

എടച്ചേരി: തുണ്ടിയിൽ കൃഷ്ണൻ (78) അന്തരിച്ചു. ഭാര്യ: ദേവി. മക്കൾ: വിജയൻ, മുകുന്ദൻ (അബുദാബി). മരുമക്കൾ: വിനീത വള്ളിക്കാട്, രജിന ഇരിങ്ങണ്ണൂർ. സഹോദരങ്ങൾ: നാരായണി, ദാമോദരൻ പരേതരായ ലീല, അശോകൻ.

Read more

ബസിനുള്ളിൽ വെച്ച് വധശ്രമം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവറെ ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചു, പ്രതി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് സ്വകാര്യ ബസ്‌ ഡ്രൈവർക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കൽ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളിൽ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ...

Read more

ഇന്ന് അധ്യാപക ദിനം; ‘വിരമിച്ചിട്ടും വിശ്രമമില്ലാതെ സലാം മാഷ്’

വടകര: മുയിപ്പോത്ത് സ്വദേശി വിലങ്ങിൽ സലാം മാഷിന് വിശ്രമമില്ല. പഠിച്ചും പഠിപ്പിച്ചും തൻ്റെ ദൗത്യത്തിൽ മുന്നേറുകയാണദ്ദേഹം. പൂർവ്വാധികം ആവേശത്തോടെ പുതിയ നിയോഗങ്ങൾ ഏറ്റെടുത്ത് നാട്ടിലും വിദേശത്തും സേവന നിരതനാണ് സലാം മാഷ് . അധ്യാപനത്തോടൊപ്പം ഗവേഷകൻ,  പരിശീലകൻ, കൺസൽട്ടന്റ് സൈക്കോളജിസ്റ് തുടങ്ങിയ മേഖലകളിലെല്ലാം സലാം...

Read more

നരിക്കൂട്ടുംചാൽ പനമ്പ്രSത്തിൽ കേളപ്പൻ അന്തരിച്ചു

കുറ്റ്യാടി: നരിക്കൂട്ടുംചാൽ പനമ്പ്ര ടത്തിൽ കേളപ്പൻ (75) അന്തരിച്ചു. ഭാര്യ: അമ്മാളു.മക്കൾ: സജീവൻ, സജി. മരുമക്കൾ: ചന്ദ്രൻ (കുട്ടോത്ത്) സിജിന (വട്ടോളി) സഹോദരങ്ങൾ: സരോജിനി, പരേതരായ ദേവി, ബാലൻ

Read more

വേളത്ത് വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് 

വേളം: ഗ്രാമപഞ്ചായത്ത് ഗവ. ആയുർവേദ ഡിസ്പെന്സറിയുടെ ആഭിമുഖ്യത്തിൽ കേരള സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വയോജനങ്ങൾക്കുള്ള മെഡിക്കൽ ക്യാമ്പ് പൂളക്കൂലിൽ നടന്നു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, വേളം ഗ്രാമപഞ്ചായത്ത് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വേളം...

Read more

പെരുമുണ്ടച്ചേരി വലിയ വീട്ടിൽ പാറു അമ്മ അന്തരിച്ചു

കുമ്മങ്കോട്: പെരുമുണ്ടച്ചേരി വലിയ വീട്ടിൽ പാറു അമ്മ (107) അന്തരിച്ചു. ഭർത്താവ്: പരേതനായ കണാരൻ . മക്കൾ: ചെക്കോട്ടി, കടുങ്ങ്വാൻ, പരേതനായ കുഞ്ഞിരാമൻ.  സഹോദരങ്ങൾ: പരേതനായ പൊക്കൻ, മാണിക്കം. മരുമക്കൾ: മാണി, ലീല

Read more

പി വി അൻവർ ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും; വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: പി വി അൻവർ എംഎല്‍എ പരാതി ഉന്നയിച്ച എല്ലാ ആരോപണങ്ങളും അന്വേഷിക്കും. വസ്തുനിഷ്ഠമായി തെളിവുകൾ ശേഖരിച്ച് അന്വേഷണം നടത്തണമെന്ന് ഡിജിപി ഷെയ്ക് ദർവേഷ് സാഹിബ് അറിയിച്ചു. ഏതൊക്കെ ആരോപണങ്ങൾ ഏത് ഉദ്യോഗസ്ഥർ അന്വേഷണം നടത്തണമെന്ന കാര്യം ഡിജിപി തീരുമാനിക്കും. പ്രാഥമിക...

Read more
Page 8 of 43 1 7 8 9 43

FOLLOW ME

INSTAGRAM PHOTOS