newsdesk2

newsdesk2

ദേവര്‍കോവില്‍ കുഞ്ഞിപ്പറമ്പത്ത് കെ.പി അമ്മദ് ഹാജി അന്തരിച്ചു  

കുറ്റ്യാടി: ദേവര്‍കോവിലിലെ കുഞ്ഞിപ്പറമ്പത്ത് കെ.പി അമ്മദ് ഹാജി (89) അന്തരിച്ചു. ദീര്‍ഘകാലം ചന്ദ്രിക പത്രത്തിന്റെ ഏജന്റായിരുന്ന അമ്മദ്ഹാജി പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനും ദേവര്‍കോവില്‍ ശാഖ ഭാരവാഹിയും ദേവര്‍കോവില്‍ നൂറുല്‍ ഇസ്ലാം മദ്രസ അധ്യാപകനുമായിരുന്നു. ഭാര്യ: പരേതയായ മറിയം. മക്കള്‍: അഷ്‌റഫ്...

Read more

തിരുവനന്തപുരത്ത് നരനായാട്ട് നടത്തിയ പൊലീസുകാർ കരുതിയിരുന്നോ, ഓരോ അടിക്കും കണക്ക് പറയേണ്ടിവരും: ചെന്നിത്തല

തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട് നടത്തിയ പൊലീസുകാർക്കെതിരെ കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല. കോൺഗ്രസുകാരെ തല്ലിയ പൊലീസുകാർ കരുതിയിരുന്നോളു, ഓരോ അടിക്കും കണക്കുപറയിക്കുമെന്ന്  ചെന്നിത്തല മുന്നറിയിപ്പ് നല്‍കി. യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട്...

Read more

ഗ്രാമീണ റോഡുകൾക്ക് ഫണ്ട് അനുവദിക്കണം; പ്രമേയവുമായി ബ്രാഞ്ച് സമ്മേളനം

ആയഞ്ചേരി: വാഹന ഗതാഗതം ദുഷ്കരമായി മാറിയ ഗ്രാമീണ റോഡുകളുടെ പരിഷ്കരണ പ്രവൃത്തിക്ക് തദ്ദേശ ഭരണ സ്ഥാപനങ്ങളും, സർക്കാറും ഫണ്ട് അനുവദിക്കണമെന്ന് സി.പി.എം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ഈയ്യക്കൽ ചേർന്ന സമ്മേളനം ഏരിയ കമ്മിറ്റി അംഗം ബിനു പുതുപ്പണം...

Read more

അധ്യാപക ദിനം ആചരിച്ച് കെ.എസ്.എസ്. പി.എ

പുറമേരി: കെ.എസ്.എസ്. പി.എ പുറമേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അധ്യാപക ദിനാചരണം നിയോജക മണ്ഡലം വൈസ് പ്രസി. പി.കെ. കണാരൻ ഉദ്ഘാടനം ചെയ്തു. കെ.പി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.എ. പി. ടി. ജില്ലാ നേതാവായിരുന്ന പി.സോമനെ ആദരിച്ചു. ആർ.കെ. ബാലൻ,...

Read more

ഓണമെന്നാൽ ഒരുമയുടെ സന്ദേശം: ഷാഫി പറമ്പിൽ എംപി

വടകര: ഓണമെന്നാൽ ഒരുമ, തുല്യത, നീതി, സമൃദ്ധി തുടങ്ങിയവയാണ്. ഈ കാഴ്ചപാടോടെ നമ്മൾ ഓണത്തെ ചേർത്തു നിർത്തണം. ഈ കാര്യത്തിൽ റസിഡൻസ് അസോസിയേഷനുകൾക്ക് മുഖ്യപങ്ക് വഹിക്കാൻ കഴിയുമെന്നു ഷാഫി പറമ്പിൽ എംപി അഭിപ്രായപ്പെട്ടു. ചോളം വയൽ വസന്തം റസിഡൻസ് അസോസിയേഷൻ്റെ ഓണകിറ്റ്...

Read more

യൂത്ത് കോൺ​ഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോ​ഗിച്ചു

തിരുവനന്തപുരം: എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺ​ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാ‍ർച്ച് സംഘർഷത്തെ തുടർന്ന് അവസാനിപ്പിച്ചു. യൂത്ത് കോൺ​ഗ്രസ് വൈ. പ്രസിഡന്റ് അബിൻ വർക്കിയെ പൊലീസ് വളഞ്ഞിട്ട് തല്ലിയതോടെ കോൺ​ഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. കോൺ​ഗ്രസ് അധ്യക്ഷൻ...

Read more

ഓട്ടോറിക്ഷ ഓട്ടം പോയില്ല: ജില്ല കലക്ടർക്ക് പരാതി

ന്യൂമാഹി: പുന്നോൽ കുറിച്ചിയിൽ ബസ് സ്റ്റോപ്പിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് പോകാൻ ഓട്ടോറിക്ഷകൾ ഓട്ടം പോവാൻ തയാറായില്ലെന്ന് കാണിച്ച് മുതിർന്ന വനിത ജില്ലാ കലക്ടർക്ക് പരാതി നൽകി. പുന്നോലിലെ കെ.ഉമാദേവിയാണ് പരാതി നൽകിയത്. ആരോഗ്യ കേന്ദ്രത്തിലേക്കുള്ള റോഡിൻ്റെ ശോചനീയാവസ്ഥ കാരണമാണ് ഓട്ടോറിക്ഷ...

Read more

സെക്യൂരിറ്റി ജീവനക്കാർക്ക് 6200 രൂപ ബോണസ് അനുവദിച്ചു

വടകര: വടകരയിലെ വിവിധ ഏജൻസികൾക്ക് കീഴിൽ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് 6200 രൂപ ബോണസ് നൽകാൻ തീരുമാനമായി. മിനിമം ബോണസ് നൽകണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആൻഡ് ലേബർ കോൺടാക്ട് വർക്കേഴ്സ് യൂണിയൻ സിഐടിയു  നൽകിയ നോട്ടീസിൻ്റെ അടിസ്ഥാനത്തിൽ ജില്ലാ ലേബർ ഓഫീസർ ...

Read more

ഒഞ്ചിയം മഠത്തിൽ നമിത ഒ എം അന്തരിച്ചു

ഒഞ്ചിയം: ഒഞ്ചിയത്ത് മഠത്തിൽ നമിത ഒ എം (39) അന്തരിച്ചു. ഭർത്താവ്: അജിത്ത് കുമാർ (നാദാപുരംറോഡ്). ഒഞ്ചിയത്ത് മഠത്തിൽ പരേതരായ ഒ എം കുമാരൻ്റെയും സുമിത്രയുടേയും മകളാണ്. സഹോദരങ്ങൾ: സൗമ്യ ഒ എം (അങ്കണവാടി വർക്കർ, കണ്ണൂക്കര), പരേതനായ കിഷോർ കുമാർ...

Read more
മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണം: ജില്ലാ കലക്ടർ

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണം: ജില്ലാ കലക്ടർ

കോഴിക്കോട്: ഒക്ടോബർ രണ്ടിന് ആരംഭിച്ച്  2025 മാർച്ച് 30ന് ലോക സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിൻ ജില്ലയിൽ വൻ വിജയമാക്കണമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്. സംസ്ഥാന വ്യാപകമായി നടക്കുന്ന രണ്ടാം ഘട്ട മലിന്യ...

Read more
Page 7 of 43 1 6 7 8 43

FOLLOW ME

INSTAGRAM PHOTOS