newsdesk2

newsdesk2

വിലങ്ങാട് മലയോരം സന്ദർശിച്ച് ഷാഫി  പറമ്പിൽ എം.പി

വിലങ്ങാട് മലയോരം സന്ദർശിച്ച് ഷാഫി  പറമ്പിൽ എം.പി

നാദാപുരം: ഉരുൾപൊട്ടലിനെ തുടർന്ന് ദുരിതം ചേരുന്ന വിലങ്ങാട് മലയോരത്ത് മൂന്നാം തവണയും ഷാഫി  പറമ്പിൽ എം പി എത്തി. കഴിഞ്ഞ രണ്ടു തവണയും സന്ദർശനം നടത്താത്ത പ്രദേശങ്ങളിലാണ് ഇത്തവണ  ഷാഫി എത്തിയത്. കമ്പിളിപ്പാറ മലയങ്ങാട്  ദുരന്തബാധിത പ്രദേശം സന്ദർശിക്കുകയും  ദുരിത ബാധിതരുടെ...

Read more
സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും

സ്വാതന്ത്ര്യദിനത്തിൽ മന്ത്രി എ കെ ശശീന്ദ്രൻ ദേശീയപതാക ഉയർത്തും

കോഴിക്കോട്: രാജ്യം 78-ാമത്‌ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ആഗസ്റ്റ് 15ന് സംസ്ഥാന വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ വെസ്റ്റ്ഹിൽ വിക്രം മൈതാനിയിൽ ദേശീയപതാക ഉയർത്തും.  രാവിലെ 8.58 ന് വേദിയിൽ എത്തുന്ന മന്ത്രിയെ ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗിന്റെ...

Read more
പൊതുജനങ്ങള്‍ക്ക് പരാതികള്‍ നൽകാം; തദ്ദേശ അദാലത്ത് സെപ്തംബര്‍ 6, 7 തീയതികളില്‍

മന്ത്രിയുടെ നേതൃത്വത്തില്‍ തദ്ദേശ അദാലത്ത്; പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവിധ പരാതികള്‍ പരിഹരിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന അദാലത്തിലേക്ക് പൊതുജനങ്ങളില്‍ നിന്ന് പരാതി സ്വീകരിച്ചുതുടങ്ങി. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിന്റെ നേതൃത്വത്തില്‍ സെപ്തംബര്‍ ആറിന് ജില്ലാതല അദാലത്തും സെപ്തംബര്‍ ഏഴിന്...

Read more
കോട്ട ബ്രദേഴ്‌സ് കലാ സാംസ്‌കാരിക വേദി കെട്ടിട ശിലാസ്ഥാപനം വ്യാഴാഴ്ച

കോട്ട ബ്രദേഴ്‌സ് കലാ സാംസ്‌കാരിക വേദി കെട്ടിട ശിലാസ്ഥാപനം വ്യാഴാഴ്ച

വടകര: നാദാപുരം റോഡ് കോട്ട ബ്രദേഴ്‌സ് കലാ സാംസ്‌കാരിക വേദിക്കായി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം 15-ാം തിയതി വ്യാഴാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ പത്തിന് യുഎല്‍സിസിഎസ് ചെയര്‍മാന്‍ രമേശന്‍ പാലേരി ശിലാസ്ഥാപനം നിര്‍വഹിക്കും. എം.ബജീഷ് കുമാര്‍ അധ്യക്ഷനാവും. മടപ്പള്ളിയിലും...

Read more
ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി റസിഡന്റ്സ് അസോസിയേഷൻ

ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി റസിഡന്റ്സ് അസോസിയേഷൻ

വടകര: ചോറോട് സ്നേഹവാടി റസിഡന്റ്സ് അസോസിയേഷൻ വയനാട്, വിലങ്ങാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ  സമാഹരിച്ച 50,250 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. അസോസിയേഷൻ പ്രസിഡണ്ട് ബാബുരാജൻ, സെക്രട്ടറി മുസ്തഫ, ഖജാൻജി ശ്രീധരൻ, എക്സിക്യൂട്ടീവ് മെമ്പർമാരായ പദ്മനാഭൻ കെ, ഉദേഷ് പി, ജോഷിമ...

Read more
യാത്രയയപ്പ് നൽകി

യാത്രയയപ്പ് നൽകി

നാദാപുരം: താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോ.ജയേഷ്, ഡോ. ഫാത്തിമ സൂപ്പി,ഡോ. അരുൺകുമാർ സർവ്വീസിൽ നിന്നും വിരമിച്ച ലാബ് അസിസ്റ്റൻ്റ് കെ.അനന്തൻ എന്നിവർക്ക് എച്ച്എംസിയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. യാത്രയപ്പ് പരിപാടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ...

Read more
കേരള സംഗീത നാടക അക്കാദമി: അമേച്വര്‍ നാടകമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംഗീത നാടക അക്കാദമി: അമേച്വര്‍ നാടകമത്സരത്തിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴിക്കോട്: മലയാള നാടക പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ കേരള സംഗീത നാടക അക്കാദമിയുടെ അമേച്വര്‍ നാടകമത്സരത്തിന് പ്രഥമസ്ഥാനം ഉണ്ട്. മലയാളത്തിലെ ഏറ്റവും നൂതനവും പരീക്ഷണോന്മുഖവുമായ നാടക സങ്കേതങ്ങളും അവതരണങ്ങളും രൂപപ്പെട്ടു വന്നിട്ടുള്ളത് അക്കാദമി സംഘടിപ്പിച്ച അമേച്വര്‍നാടക മത്സരങ്ങളിലൂടെയാണ് .ലോകനാടകത്തോടൊപ്പം ചേര്‍ത്തു നിര്‍ത്താവുന്ന ഒട്ടെറെ...

Read more

പുതുപ്പണം തറമ്മല്‍ വിശ്വന്‍ അന്തരിച്ചു

വടകര: പുതുപ്പണം തറമ്മല്‍ വിശ്വന്‍ (78) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: ജയപാലന്‍, വിനീത, ഷീജ.മരുമക്കള്‍: ബിന്‍സി, ശിവദാസന്‍, സുരേഷ് .

Read more
പഴയ ഓർമകളുമായി ഒത്തുകൂടി; നവ്യാനുഭവമായി ‘സ്നേഹസംഗമം’

പഴയ ഓർമകളുമായി ഒത്തുകൂടി; നവ്യാനുഭവമായി ‘സ്നേഹസംഗമം’

വടകര: മേമുണ്ട ഹൈസ്കൂളിൽ നിന്നും 1986  ൽ എസ്എസ്എൽസി പഠിച്ചിറങ്ങിയ പൂർവ വിദ്യാർഥികളുടെ 'സ്നേഹസംഗമം'  മേപ്പയിൽ ഐപിഎം ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വയനാട്ടിലെയും , വിലങ്ങാടിലെയും ഉരുൾപൊട്ടലിൽ നമ്മളെ വിട്ടു പിരിഞ്ഞ വർക്ക് അനുശോചനം അർപ്പിച്ചു കൊണ്ട് യോഗം തുടങ്ങി. യോഗത്തിൽ...

Read more
‘കൊച്ചു സമ്പാദ്യം വയനാടിന്’; മാതൃകയായി  ആയിഷ മർവ്വ

‘കൊച്ചു സമ്പാദ്യം വയനാടിന്’; മാതൃകയായി  ആയിഷ മർവ്വ

വടകര: തൻ്റെ കൊച്ചു സമ്പാദ്യം വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി ആയിഷ മർവ്വ മാതൃകയായി. വടകര എം.യു.എം.വി.എച്ച് എസ് സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് ആയിഷ മർവ്വ . പ്രധാനാധ്യാപകൻ എൻ.പി അഷ്റഫ് ഫണ്ട് ഏറ്റുവാങ്ങി. ക്ലാസ് ടീച്ചർ പി.ഹാജറ, സ്റ്റാഫ്...

Read more
Page 38 of 43 1 37 38 39 43

FOLLOW ME

INSTAGRAM PHOTOS