newsdesk2

newsdesk2

സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിന നിറവിൽ കേരളം

സംസ്ഥാനം അതീവ ദുഃഖത്തിൽ, അതിജീവിക്കണമെന്ന് മുഖ്യമന്ത്രി; സ്വാതന്ത്ര്യദിന നിറവിൽ കേരളം

തിരുവനന്തപുരം: രാജ്യത്തിന്‍റെ 78ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍...

Read more
സ്വാതന്ത്ര്യ ദിനം; വിവിധ പരിപാടികളോടെ ആഘോഷിച്ചു

സ്വാതന്ത്ര്യ ദിനം; വിവിധ പരിപാടികളോടെ ആഘോഷിച്ചു

വില്ല്യാപ്പള്ളി: കുറിഞ്ഞാലിയോട് നുസ്റതുല്‍ ഈസ്ലാം മദ്റസയില്‍ 78-ാമത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ നടന്നു. ആലന്നൂര്‍ മഹല്ല് പ്രസിഡന്‍റ് വി.പി.സുലൈമാന്‍ ഹാജി പതാക ഉയര്‍ത്തി. സ്വദര്‍ മുഅല്ലിം ,ടി,കെ,അബ്ദുല്ലത്തീഫ് മുസ്ലിയാര്‍  സന്ദേശ പ്രഭാഷണം നടത്തി. മഹല്ല് സെക്രട്ടറി റഷീദ് ഹാജി ആശംസ നേര്‍ന്നു. ദേശ...

Read more
ദുരിതശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

ദുരിതശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി

വടകര: മേപ്പയിൽ പ്രശാന്തിനഗർ റസിഡൻസ് അസോസിയേഷൻ മുഖ്യമന്ത്രിയുടെ ദുരിതശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി 25000 രൂപ സിക്രട്ടറി കെ. അശോകൻ വടകര തഹസിൽദാർക്ക് കൈമാറി. പ്രസിഡൻ്റ് വി. കെ. മുരളീധരൻ , സുരേഷ് ബാബു , പത്മസുന്ദരൻ , അനിൽകുമാർ എന്നിവർ ചടങ്ങിൽ...

Read more
സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി സ്വാതന്ത്ര ദിനാഘോഷം

സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി സ്വാതന്ത്ര ദിനാഘോഷം

കുന്നുമ്മൽ: വയനാട്ടിലെ ദൂരിതബാധിത പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ സൈനികർക്ക് ബിഗ് സല്യൂട്ട് നൽകി സ്വാതന്ത്ര ദിനമാഘോഷിച്ചു. കുന്നുമ്മൽ 12-ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നേതൃത്വം നൽകിയ പരിപാടി ഡി.സി.സി. സെക്രട്ടറി പ്രമോദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് കോൺ. ട്രഷറർ എലിയാറ...

Read more

പുന്നോൽ അൽ മനാർ ഹൗസിൽ കാട്ടിലെ പീടികയിൽ മുഹമ്മദ് അന്തരിച്ചു

 മാഹി: പുന്നോൽ ഉസ്സൻ മൊട്ടയിലെ അൽ മനാർ ഹൗസിൽ കാട്ടിലെ പീടികയിൽ മുഹമ്മദ് (46) അന്തരിച്ചു. ദുബൈയിൽ കപ്പൽ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ക്രൗൺ മസാല ഉടമ പരേതനായ അബ്ദുറഹിമാന്റെയും , കെ.പി.സുബൈദയുടെയും മകനാണ്. ഭാര്യ: ഹുസ്ന (ചൊക്ലി).  മക്കൾ: മൈസ, മസീഹ്,...

Read more
വയനാടിന് വേണ്ടി 25 ഗായകർ ഒരുമിച്ചു; ‘ഹൃദയമേ’ വീഡിയോ ഗാനം പ്രകാശനം ചെയ്തു

വയനാടിന് വേണ്ടി 25 ഗായകർ ഒരുമിച്ചു; ‘ഹൃദയമേ’ വീഡിയോ ഗാനം പ്രകാശനം ചെയ്തു

കോഴിക്കോട്: വയനാടിന്റെ പുനരധിവാസത്തിന് തുക സമാഹരിക്കാൻ ഇന്ത്യയിലെ 25 പ്രശസ്ത ഗായകർ ചേർന്ന് ആലപിച്ച 'ഹൃദയമേ' വീഡിയോ ഗാനം കൈതപ്രം ദാമോദരൻ നമ്പൂതിരിയും ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗും ചേർന്ന് പ്രകാശനം ചെയ്തു.കൈതപ്രം രചിച്ച്, രാജേഷ് ബാബു കെ ശൂരനാട്...

Read more
ദുരിതാശ്വാസ നിധി സമാഹരണത്തിന് വടകരയിൽ വോളി ചലഞ്ച്

ദുരിതാശ്വാസ നിധി സമാഹരണത്തിന് വടകരയിൽ വോളി ചലഞ്ച്

വടകര: വോളി കൂട്ടായ്മയുടെ നേതൃത്വത്തിൽ വയനാടിൻ്റെയും വിലങ്ങാടിൻ്റെയും സാന്ത്വനത്തിന് വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിന്  വോളി ചലഞ്ച്  നടത്തുന്നു. ഓഗസ്ത് 24 ന് മേപ്പയിലെ ഇരിങ്ങൽ പപ്പൻ മെമ്മോറിയൽ (ഐപിഎം) അക്കാദമിയിൽ വടകരയിലെ 12 പ്രമുഖ വോളി ക്ലബുകൾ പങ്കെടുക്കുന്ന...

Read more
പി എസ് സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

പി എസ് സി പരീക്ഷ കേന്ദ്രങ്ങളിൽ മാറ്റം

കോഴിക്കോട്: കേരള പി എസ് സി ആഗസ്റ്റ് 17 ന് നടത്തുന്ന  ക്ലാർക്ക് (നേരിട്ടുള്ള നിയമനം-കൊല്ലം,  കണ്ണൂർ) (വിവിധ വകുപ്പുകൾ) (കാറ്റഗറി നമ്പർ 503/2023)  പരീക്ഷയ്ക്കായി നിശ്‌ചയിച്ച ജിവിഎച്ച്എസ്എസ് ഗേൾസ് നടക്കാവ് (സെന്റർ നമ്പർ 1391), ഗവ. ഗേൾസ് എച്ച്എസ്എസ് നടക്കാവ് (പ്ലസ്...

Read more
ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി 

ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് കൈമാറി 

അരൂർ: പെയിൻ ആൻറ്പാലിയറ്റീവ്  ഡ്രൈവേർസ് യൂണിയൻ  കോഴിക്കോട്  ജില്ലാകമ്മറ്റി സമാഹരിച്ച തുക ജില്ലാസെക്രട്ടറി സി.കെ പ്രമോദ്  യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം തോലേരി രാജന് കൈമാറി. ജില്ലാ ട്രഷറർ  ലിഗേഷ്  , സുരക്ഷ പെയിൻ ആൻറ് പാലിയറ്റീവ് കോഡിനേറ്റർ സി.വി രജീഷ്,കെ.എം...

Read more
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

വടകര: മടപ്പള്ളി ഹയർ സെക്കണ്ടറി സ്കൂളുകളിലെ ഉന്നത വിജയികളെ പൂർവ്വ വിദ്യാർഥി സംഘടനയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വടകര ബ്ലോക്കു പഞ്ചായത്ത് പ്രസിഡണ്ട്  കെ.പി. ഗിരിജ ഉദ്ഘാടനം ചെയ്തു. വടകര ഡി.ഇ.ഒ  എം രേഷ്മ മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികൾക്കുള്ള ഉപഹാരം കെ പി...

Read more
Page 36 of 44 1 35 36 37 44

FOLLOW ME

INSTAGRAM PHOTOS