newsdesk2

newsdesk2

സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധം; മത്സ്യഭവന്‍ ഉപരോധിച്ചു

സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധം; മത്സ്യഭവന്‍ ഉപരോധിച്ചു

കൊയിലാണ്ടി: മത്സ്യതൊഴിലാളികളോടുള്ള കേരള സര്‍ക്കാരിന്റെ അവഗണന അവസാനിപ്പിക്കുക. മത്സ്യ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമനിധി അംഗ്വത്വ ഫീസ് മുന്നിരട്ടിയായി വര്‍ധിപ്പിച്ച സര്‍ക്കാര്‍ നടപടി പിന്‍വലിക്കുക. കൊയിലാണ്ടി മത്സ്യ ഭവന്‍ ഹാര്‍ബര്‍ പരിസരത്തേക്ക് മാറ്റി സ്ഥാപിക്കുക, കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ മുതല്‍ കാപ്പാട്...

Read more
സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥിരാജ്; നടി- ഉർവശി, ബീന ആർ ചന്ദ്രൻ

സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു; മികച്ച നടൻ പൃഥിരാജ്; നടി- ഉർവശി, ബീന ആർ ചന്ദ്രൻ

തിരുവനന്തപുരം:  54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജനപ്രിയ ചിത്രമായി ആടുജീവിതം തിരഞ്ഞെടുത്തു. അഭനയത്തിനുള്ള പ്രത്യേക പരാമര്‍ശം മൂന്ന് പേര്‍ക്കാണ് ലഭിച്ചത്. കൃഷ്ണന്‍ (ജൈവം), കെ ആര്‍ ഗോകുല്‍ (ആടുജീവിതം), സുധി കോഴിക്കോട് (കാതല്‍). ഗഗനചാരിക്ക് പ്രത്യേക ജൂറി അവാര്‍ഡ്...

Read more
പള്ളിക്കരയില്‍ വീട്ടുമുറ്റത്ത് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു

പള്ളിക്കരയില്‍ വീട്ടുമുറ്റത്ത് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു

പയ്യോളി: പള്ളിക്കരയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ട് ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു. പയ്യോളിയില്‍ വ്യാപാരിയായ പള്ളിക്കര നൈവാരണി ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം 'വൃന്ദാവനത്തില്‍ പ്രവീണ്‍ കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും സ്‌കൂട്ടറുമാണ് കത്തി നശിച്ചത്. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം. ശബ്ദം കേട്ട്...

Read more
കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ്‌ ഫീ നാലിരട്ടി വരെ കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

കോഴിക്കോട് വിമാനത്താവളത്തിൽ പാർക്കിങ്‌ ഫീ നാലിരട്ടി വരെ കൂട്ടി; ഇന്ന് മുതൽ പ്രാബല്യത്തിൽ

മലപ്പുറം: കോഴിക്കോട് വിമാനത്താവളത്തിലെ വാഹനം പാർക്കിംഗ് നിരക്ക് ഒറ്റയടിക്ക് നാല് ഇരട്ടി വരെ വർധിപ്പിച്ചു. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. 7 സീറ്റ് വരെയുള്ള കാറുകൾക്ക് ആദ്യത്തെ അരമണിക്കൂർ പാർക്കിങ്ങിനെ 20 രൂപ എന്നത് 50 രൂപയായി വർധിപ്പിച്ചു....

Read more
ഓണക്കാലത്തെ വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

ഓണക്കാലത്തെ വിപണി ഇടപെടലിന് വേണ്ടി സപ്ലൈകോയ്‌ക്ക്‌ 225 കോടി രൂപ അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷന്‌ വിപണി ഇടപെടൽ പ്രവർത്തനങ്ങൾക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഓണക്കാലത്ത്‌ അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴിവാക്കാനുള്ള വിവിധ പ്രവർത്തനങ്ങൾക്കാണ്‌ തുക അനുവദിച്ചത്‌. ബജറ്റ്‌ വിഹിതത്തിന്‌ പുറമെ...

Read more
പി.ആർ. നമ്പ്യാർ ലൈസിയത്തിന് പുസ്തകങ്ങൾ കൈമാറി

പി.ആർ. നമ്പ്യാർ ലൈസിയത്തിന് പുസ്തകങ്ങൾ കൈമാറി

വടകര: ഡയലോഗ് സെൻ്റർ കേരളയുടെ വകയായി പി.ആർ. നമ്പ്യാർ ലൈസിയത്തിന് 10,000 രൂപ വിലക്കുള്ള പുസ്തകങ്ങൾ നൽകി. സംഘടനയുടെ മേധാവി മൊയ്തു ലൈസിയം സെക്രട്ടറി സോമൻ മുതുവനക്ക് പുസ്തകം കൈമാറി. പ്രസിഡണ്ട് ടി. കെ. വിജയരാഘവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വായനയുടെ...

Read more
വയനാടിനു സഹായവുമായി മുട്ടുങ്ങൽ എൽപിഎസിലെ കുരുന്നുകളും

വയനാടിനു സഹായവുമായി മുട്ടുങ്ങൽ എൽപിഎസിലെ കുരുന്നുകളും

വടകര: വയനാട് ദുരന്തത്തിൽപ്പെട്ടവർക്കു സഹായവുമായി മുട്ടുങ്ങൽ എൽപി സ്കൂളിലെ കുരുന്നുകളും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സംഭാവന ചെയ്യാനായി അവർ സമാഹരിച്ചത് 6280 രൂപ. സ്വാതന്ത്ര്യദിനത്തിൽ നടന്ന ചടങ്ങിൽ നാലാം ക്ലാസ് വിദ്യാർഥിയായ എം. നൂഹ് തുക ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി...

Read more
താരങ്ങളായി ദാസേട്ടനും മുഹമ്മദ് റിസാനും; സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി

താരങ്ങളായി ദാസേട്ടനും മുഹമ്മദ് റിസാനും; സ്വാതന്ത്ര്യ ദിനാഘോഷം വർണ്ണാഭമായി

വടകര: എംയുഎം വി.എച്ച് എസ് സ്കൂളിലെ സ്വാതന്ത്ര്യ ദിന ആഘോഷം വർണ്ണാഭമായി. സ്കൗട്ട് , ഗൈഡ് ,ജെ. ആർ .സി, എൻ.എസ്എസ് കാഡറ്റുകൾ അണിനിരന്ന പതാക ഉയർത്തൽ ചടങ്ങിൽ ഗാന്ധിജിയുടെ വേഷത്തിൽ തങ്ങളുടെ പ്രിയപ്പെട്ട ദാസേട്ടൻ എത്തിയത് കുട്ടികൾക്ക് കൗതുകമായി. ഒപ്പം...

Read more
മെഡിസിൻ കവർ കൈമാറി

മെഡിസിൻ കവർ കൈമാറി

താനക്കോട്ടൂർ: താനക്കൊട്ടൂർ യുപി സ്കൂൾ പ്രവൃത്തി പരിചയ ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ച മെഡിസിൻ കവർ ചെക്യാട് കുടുംബാരോഗ്യ കേന്ദ്രത്തിന് കൈമാറി.  പ്രവർത്തി പരിചയ ക്ലബ്ബിലെ വിദ്യാർഥികൾ ഒരാഴ്ച സമയം കൊണ്ട് തയ്യാറാക്കിയ ആയിരത്തിൽ പരം കവറുകളാണ് ഹെഡ്മാസ്റ്റർ  കൈമാറിയത്. കഴിഞ്ഞവർഷവും കുടുംബാരോഗ്യ...

Read more
കെ ചന്ദ്രശേഖരൻ അനുസ്മരണം

കെ ചന്ദ്രശേഖരൻ അനുസ്മരണം

വടകര: പ്രമുഖ സോഷ്യലിസ്റ്റും  മുൻ വിദ്യാഭ്യാസ റവന്യൂ വകുപ്പ് മന്ത്രിയും ദീർഘകാലം വടകര എംഎൽഎയും പ്രഗൽഭനായ നിയമജ്ഞനുമാണ് കെ.ചന്ദ്രശേഖരൻ പതിനെട്ടാം ചരമവാർഷികം ആർജെഡി വടകര മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആചരിച്ചു.ആഗസ്റ്റ് 15ന് എംപി വീരേന്ദ്രകുമാർ ഹാളിൽ ചേർന്ന് അനുസ്മരണ സമ്മേളനം ആർ...

Read more
Page 35 of 44 1 34 35 36 44

FOLLOW ME

INSTAGRAM PHOTOS