newsdesk2

newsdesk2

നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി: വടകര താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ മൂന്നിന്; ഇപ്പോള്‍ അപേക്ഷിക്കാം

നോര്‍ക്ക റൂട്ട്സ് സാന്ത്വന പദ്ധതി: വടകര താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ മൂന്നിന്; ഇപ്പോള്‍ അപേക്ഷിക്കാം

വടകര: നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന  ധനസഹായപദ്ധതിയായ 'സാന്ത്വന'യുടെ വടകര താലൂക്ക് അദാലത്ത് സെപ്റ്റംബര്‍ മൂന്നിന്. വടകര എടോടി മുൻസിപ്പൽ പാർക്ക് ഹാളിൽ രാവിലെ 10 മുതല്‍ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി...

Read more
ഒ.കെ. ശൈലജ ‘ഭാരതീയം’ പുരസ്കാരം ഏറ്റുവാങ്ങി

ഒ.കെ. ശൈലജ ‘ഭാരതീയം’ പുരസ്കാരം ഏറ്റുവാങ്ങി

കല്ലാച്ചി: മികച്ച സാഹിത്യ പ്രവർത്തനത്തിന് 'ഭാരതീയ പുരസ്കാരം' ലഭിച്ച കല്ലാച്ചി വിഷണുമംഗലം എൽ.പി സ്കൂൾ റിട്ട: അധ്യാപിക ഒ.കെ. ശൈലജ കോഴിക്കോട് സ്വാതന്ത്ര ദിനത്തോടു നുബന്ധിച്ച നടന്ന ചടങ്ങിൽ മുൻ മേയറും എം.എൽ.എ യുമായ തോട്ടത്തിൽ രവീന്ദ്രനിൽ നിന്നും പുരസ്ക്കാരവും പ്രശസ്തി...

Read more
ആർഎംഎസ് ഓഫീസ് വടകരയിൽ നിന്നും മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം

ആർഎംഎസ് ഓഫീസ് വടകരയിൽ നിന്നും മാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം

വടകര: വർഷങ്ങളായി വടകരയിൽ പ്രവർത്തിച്ചു വരുന്ന ആർഎംഎസ് ഓഫീസ് വടകരയിൽ തന്നെ നിലനിൽക്കണമെന്ന് വടകര മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വി.കെ പ്രേമൻ ആവശ്യപ്പെട്ടു. ഗ്രാമീണ മേഖലയിൽ തപാൽ സർവീസുകളെ സാരമായി ബാധിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.നീക്കത്തിൽ നിന്ന് പിന്മാറിയില്ലെങ്കിൽ ശക്തമായ...

Read more
രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്

രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്

വിലങ്ങാട്: വിലങ്ങാട് ഉരുള്‍പൊട്ടലില്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആശ്വാസമായി പ്രത്യേക അദാലത്ത്. വിലങ്ങാട് പാരിഷ് ഹാളില്‍ വെള്ളിയാഴ്ച നടന്ന അദാലത്തില്‍ 102 രേഖകള്‍ തത്സമയം പുന:സൃഷ്ടിച്ച് വിതരണം ചെയ്തു. 78 അപേക്ഷകള്‍ പരിശോധിച്ച് പിന്നീട് നല്‍കാനായി മാറ്റി. വിവിധ രേഖകളുമായി ബന്ധപ്പെട്ട 180 അപേക്ഷകളായിരുന്നു...

Read more
‘പോരാളി ഷാജിയാണോ ഇടതുപക്ഷം? കാഫിർ സ്ക്രീൻഷോട്ട് ഉറവിടം അറിയട്ടെ, വേണമെങ്കിൽ വിശദീകരണം ചോദിക്കും’: എംവി ഗോവിന്ദൻ

‘പോരാളി ഷാജിയാണോ ഇടതുപക്ഷം? കാഫിർ സ്ക്രീൻഷോട്ട് ഉറവിടം അറിയട്ടെ, വേണമെങ്കിൽ വിശദീകരണം ചോദിക്കും’: എംവി ഗോവിന്ദൻ

തിരുവനന്തപുരം : വടകരയിലെ 'കാഫിർ' സ്ക്രീന്‍ ഷോട്ട് വിവാദത്തിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കാഫി‍ര്‍ പ്രശ്നം വിശദമായി വിശകലനം ചെയ്യുമ്പോൾ യുഡിഎഫിന്റെ തെറ്റായ പ്രചാരണത്തിന്റെ ഭാഗമായി ഉയർന്ന ഒരു പ്രത്യേക സംസ്കാരമാണ് അതിലേക്ക് നയിച്ചതെന്നാണ് വ്യക്തമാകുന്നതെന്നും സ്ക്രീൻ...

Read more
42 വർഷത്തിന് ശേഷം അവർ ഒരുമിച്ചു; ദുരിതബാധിതർക്കായി കൈകോര്‍ക്കാൻ

42 വർഷത്തിന് ശേഷം അവർ ഒരുമിച്ചു; ദുരിതബാധിതർക്കായി കൈകോര്‍ക്കാൻ

തിരുവള്ളൂര്‍: 42 വര്‍ഷം മുമ്പ് ഒരുമിച്ചു പഠിച്ചവര്‍ ദുരിതാശ്വാസത്തിനായി കൈകോര്‍ത്തത് ശ്രദ്ധേയമായി. തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 1982 എസ് എസ് എല്‍ സി ബാച്ച് ആണ് വയനാട്, വിലങ്ങാട് പ്രകൃതിക്ഷോഭങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ദുരിതാശ്വാസ തുക സ്വരൂപിച്ചത്. ഓണ്‍ലൈനായി സ്വരൂപിച്ച...

Read more
ബഡ്സ് ദിനാചരണം; ബോധവത്കരണ ക്ലാസുമായി ബഡ്സ് സ്കൂൾ

ബഡ്സ് ദിനാചരണം; ബോധവത്കരണ ക്ലാസുമായി ബഡ്സ് സ്കൂൾ

ചോറോട്: ബഡ്‌സ് ദിനചാരണത്തോടനുബന്ധിച്ച്‌ ചോറോട് ബഡ്‌സ് സ്കൂളിൽ രക്ഷകർത്തൃ ബോധവത്കരണ ക്ലാസ് നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രശേഖരൻ  ഉദ്ഘാടന കർമ്മം നിർവഹിച്ചു. ക്ഷേമകാര്യം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്യാമള പൂവേരി അധ്യക്ഷത  വഹിച്ചു. സി. ഡി. എസ് ചെയർപേഴ്സൺ അനിത കെ...

Read more
വിലങ്ങാടിനെ ചേർത്ത് പിടിച്ച് ‘മ്മളെ നാട്ടുകാർ’; കട്ടിലുകൾ കൈമാറി

വിലങ്ങാടിനെ ചേർത്ത് പിടിച്ച് ‘മ്മളെ നാട്ടുകാർ’; കട്ടിലുകൾ കൈമാറി

ഓർക്കാട്ടേരി: ഉരുൾപൊട്ടലിൽ തകർന്ന  വിലങ്ങാടിന് ഒരു കൈത്താങ്ങായി ഓർക്കാട്ടേരി മുയിപ്രയിലെ 'മ്മളെ നാട്ടുകാർ' എന്ന വാട്സ് ഗ്രൂപ്പ് സമാഹരിച്ച കട്ടിലുകൾ നാദാപുരം എംഎൽഎ ഇ.കെ വിജയന്റെ സാന്നിധ്യത്തിൽ വടകര തഹസിൽദാർ സുരേഷ് ചന്ദ്രബോസിന്  ഗ്രൂപ്പ് അംഗങ്ങൾ കൈമാറി.

Read more
കർഷക കോൺഗ്രസ് ‘ആത്മപ്രകാശം’  

കർഷക കോൺഗ്രസ് ‘ആത്മപ്രകാശം’  

വടകര: വയനാട്, വിലങ്ങാട്  ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് കർഷക കോൺഗ്രസ് വടകര ബ്ലോക്ക് കമ്മിറ്റിയുടെ  'ആത്മപ്രകാശം' സംഘടിപ്പിച്ചു.കർഷക കോൺഗ്രസ് വടകര ബ്ലോക്ക് രാജേഷ് ചോറോട് അധ്യക്ഷത വഹിച്ചു. ബ്ലോക്ക്  കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് സതീശൻ കുരിയാടി ചടങ്ങ് ഉദ്ഘാടനം...

Read more
വടകരയിലെ ബാങ്കില്‍ വന്‍ വെട്ടിപ്പ്; 17 കോടിയുടെ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങി

വടകരയിലെ ബാങ്കില്‍ വന്‍ വെട്ടിപ്പ്; 17 കോടിയുടെ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങി

വടകര: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ വന്‍ വെട്ടിപ്പ്. എടോടിയില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ നിന്ന് ഏകദേശം 17 കോടി രൂപ വിലവരുന്ന 26 കിലോ സ്വര്‍ണവുമായി മുന്‍ മാനേജര്‍ മുങ്ങിയതായി പോലീസില്‍ പരാതി. മൂന്നു വര്‍ഷം വടകരയില്‍ ജോലി ചെയ്ത...

Read more
Page 34 of 44 1 33 34 35 44

FOLLOW ME

INSTAGRAM PHOTOS