newsdesk2

newsdesk2

അപേക്ഷകൾ ക്ഷണിച്ചു

അപേക്ഷകൾ ക്ഷണിച്ചു

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക 2024-2025 വാർഷിക പദ്ധതി ഗുണഭോക്തൃ തെരഞ്ഞെടുപ്പ് പദ്ധതികൾക്കുള്ള അപേക്ഷകൾ  ക്ഷണിച്ചു. ഫോറങ്ങൾ ഗ്രാമപഞ്ചായത്ത് മെമ്പർമാരിൽ നിന്നും ഓഫീസിൽ നിന്ന് നേരിട്ടും  ലഭിക്കുന്നതാണ്

Read more
വയനാടിൻ്റെ കണ്ണീരൊപ്പാൻ മേമുണ്ട സ്കൂൾ;  20 ലക്ഷം രൂപ കൈമാറി

വയനാടിൻ്റെ കണ്ണീരൊപ്പാൻ മേമുണ്ട സ്കൂൾ;  20 ലക്ഷം രൂപ കൈമാറി

മേമുണ്ട: ഹയർസെക്കണ്ടറി സ്കൂൾ മുഴുവൻ അധ്യാപകരും, ജീവനക്കാരും, വിദ്യാർഥികളും, രക്ഷിതാക്കളും ചേർന്ന് വയനാടിനെ കൈപിടിച്ചുയർത്താൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത് 20 ലക്ഷത്തിലേറെ രൂപ. മുഴുവൻ വിദ്യാർത്ഥികളും രക്ഷിതാക്കളും മാത്രം ചേർന്ന് അഞ്ച് ലക്ഷത്തി ഇരുപത്തിആറായിരത്തി ഇരുന്നൂറ്റി മൂന്ന് (526203) രൂപയാണ്...

Read more
ഹരിതകർമ്മസേനാ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു

ഹരിതകർമ്മസേനാ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു

കടമേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഹരിതകർമ്മസേനാ വാഹനത്തിന് താൽകാലികമായി ഡ്രൈവറെ നിയമിക്കുന്നതിനുള്ള അഭിമുഖ പരീക്ഷ ആഗസ്റ്റ് 27 ന് പഞ്ചായത്ത് മീറ്റിംഗ് ഹാളിൽ നടക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു, വിശദവിവരങ്ങൾക്ക് 04962580265,9496048139 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Read more
കെഎസ്എസ്പിയു കൺവൻഷനും അനുമോദനവും

കെഎസ്എസ്പിയു കൺവൻഷനും അനുമോദനവും

വടകര: കെഎസ്എസ്പിയു പതിയാരക്കര യൂണിറ്റ് സ്പെഷ്യൽ കൺവെൻഷനിൽ പഴവർഗ കൃഷിയിൽ വിജയഗാഥ രചിച്ച  വി.ടി. പവിത്രനെയും ഓരു ജലമത്സ്യകൃഷിയിൽ സംസ്ഥാന അവാർഡ് ജേതാവായ  സി ടി കെ മോഹനനെയും ബ്ലോക്ക് സെക്രട്ടറി പി എം കുമാരൻ അനുമോദിച്ചു. മന്ദത്ത് കാവ് സ്കൂളിൽ...

Read more
വിലങ്ങാട് ഉരുൾ പൊട്ടൽ; കന്നുകാലികൾക്ക് തീറ്റ എത്തിച്ചു

വിലങ്ങാട് ഉരുൾ പൊട്ടൽ; കന്നുകാലികൾക്ക് തീറ്റ എത്തിച്ചു

വിലങ്ങാട്: മേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് വിലങ്ങാട് സംഘം ഓഫീസിലും കർഷകരുടെ വീടുകളിലും സൂക്ഷിച്ചിരുന്ന കന്നുകാലിതീറ്റ വസ്തുക്കൾ ഉൾപ്പെടെ വെള്ളത്തിൽ ഒഴുകിപ്പോവുകയും ഉപയോഗശൂന്യമായി മാറുകയും ചെയ്തതിൻ്റെ പശ്ചാത്തലത്തിൽ  മിൽമ വടകര പി ആൻഡ് ഐ യൂണിറ്റ് പരിധിയിൽ വരുന്ന സംഘങ്ങളുടെയും തൂണേരി...

Read more
‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്ഐക്ക് പറയാനുള്ളത് എന്ത്?  ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം

‘കാഫിര്‍’ സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡിവൈഎഫ്ഐക്ക് പറയാനുള്ളത് എന്ത്? ഇന്ന് രാഷ്ട്രീയ വിശദീകരണ യോഗം

വടകര: 'കാഫിര്‍' സ്ക്രീന്‍ ഷോട്ട് വിവാദത്തില്‍ ഡി വൈ എഫ് ഐയുടെ വിശദീകരണ യോഗം ഇന്ന് വൈകുന്നേരം 5 മണിക്ക് ബേങ്ക് റോഡ് വച്ച് നടക്കും. വടകര ബ്ലോക്ക് കമ്മറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'കാഫിര്‍' സ്ക്രീന്‍ ഷോട്ട് ആദ്യമായി ഇടത് അനുകൂല...

Read more
ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ യൂത്ത് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്

വടകര: റെയിൽവേ വികസനത്തിന്റെ ഭാഗമായി വടകരയിലെ ആർഎംഎസ് കേന്ദ്രം അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ സമരം തുടങ്ങാൻ യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വടകര റെയിൽവേ സ്റ്റേഷൻ വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിലവിൽ 50 വർഷത്തിൽ അധികമായി...

Read more
കരണ്ടോട് ജി.എൽ.പി മികച്ച കാർഷിക വിദ്യാലയം

കരണ്ടോട് ജി.എൽ.പി മികച്ച കാർഷിക വിദ്യാലയം

കുറ്റ്യാടി: കായക്കൊടി ഗ്രാമ പഞ്ചായത്തിലെ മികച്ച  കാർഷിക വിദ്യാലയമായി കരണ്ടോട് ഗവ. എൽപി സ്കൂളി നെ തെരഞ്ഞെടുത്തു. സ്കൂളിനുള്ള ആദരവ് വിദ്യാർത്ഥി പ്രതിനിധികളും ,ടീച്ചേഴ്‌സും,പി.ടി.എ അംഗങ്ങളും ചേർന്ന്  ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഗവാസിൽ നിന്നുംനിന്നും ഏറ്റുവാങ്ങി.

Read more
മഹിജ തോട്ടത്തിലിനെ അനുമോദിച്ചു            

മഹിജ തോട്ടത്തിലിനെ അനുമോദിച്ചു            

അഴിയൂർ: സാഹിത്യത്തിലെ സമഗ്ര സംഭാവനക്കുള്ള  ഭാരത് സേവക് സമാജിന്റെ ദേശീയ പുരസ്കാരം നേടിയ പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ മഹിജ തോട്ടത്തിലിനെ അഴിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ സ്നേഹോപഹാരം കൈമാറി. ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട്...

Read more
കർഷക ദിനത്തിൽ മികച്ച കർഷകർക്ക് ആദരവ് 

കർഷക ദിനത്തിൽ മികച്ച കർഷകർക്ക് ആദരവ് 

ആയഞ്ചേരി: ചിങ്ങം ഒന്ന് കർഷക ദിനത്തിൽ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രസിഡൻ്റ് എൻ. അബ്ദുൽഹമീദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് പി.കെ.  ആയിഷ  അധ്യക്ഷയായി. 14 മേഖലയിലാണ് മികച്ച കർഷകരെ തെരഞ്ഞെടുത്തത്....

Read more
Page 33 of 44 1 32 33 34 44

FOLLOW ME

INSTAGRAM PHOTOS