newsdesk2

newsdesk2

കാഫിർ സ്ക്രീൻഷോട്ട് ഉണ്ടാക്കിയത് റിബേഷല്ലെന്നും നുണ പരിശോധനയ്ക്ക് തയ്യാറെന്നും ഡിവൈഎഫ്ഐ

വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ കുറ്റാരോപിതനായ റിബേഷിൻ്റെ ഉദ്ദേശശുദ്ധി തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പിസി ഷൈജു. വടകരയിൽ ഡിവൈഎഫ്ഐ സംഘടിപ്പിച്ച നുണപ്രചാരണങ്ങൾക്കെതിരെ ബഹുജന പൊതുയോഗത്തിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ക്രീൻ ഷോട്ട് റിബേഷ് ഫോർവേഡ് ചെയ്തത് വർഗീയ പ്രചാരണം നടക്കുന്നുവെന്ന്...

Read more
കർഷകരെ ആദരിച്ച് കർഷക കോൺഗ്രസ്

കർഷകരെ ആദരിച്ച് കർഷക കോൺഗ്രസ്

ചെറുവണ്ണൂർ: കർഷക ദിനമായ ചിങ്ങം ഒന്നിന് ചെറുവണ്ണൂർ മണ്ഡലം കർഷക കോൺഗ്രസ് മണ്ഡലത്തിലെ പ്രമുഖ കർഷകരായ ഇ.രാജൻ നായർ, നിടുംമ്പ്രത്തു പൊയിൽ കണാരൻ നമ്പിയാർ, സി.എം.ഇബ്രായി, എൻ.ടി.ഗോപാലൻ, യുവ കർഷകനായ നന്ദൻ.ഏ.കെ. എന്നിവരെ ആദരിച്ചു. കർഷക കോൺഗ്രസ് സംസ്ഥാന നിർവ്വാഹ സമിതി...

Read more

ചെമ്മരത്തൂർ കോറോത്ത് ബാലൻ നായർ അന്തരിച്ചു

വടകര: ചെമ്മരത്തൂരിലെ കോറോത്ത് ബാലൻ നായർ (86) അന്തരിച്ചു. ഭാര്യ: പരേതയായ ജാനു അമ്മ. മക്കൾ: പരേതരായ പപ്പൻ ചെമ്മരത്തൂർ ( നാടക അവാർഡ് ജേതാവ്), രാധാകൃഷ്ണൻ . മരുമക്കൾ: പ്രസന്ന,ബിന്ദു.

Read more

എളയടം ചെന്തലത്ത് താഴക്കുനി കൃഷ്ണൻ അന്തരിച്ചു

നാദാപുരം: എളയടത്തെ ചെന്തലത്ത് താഴക്കുനി കൃഷ്ണൻ (75) അന്തരിച്ചു .ഭാര്യ: ജാനു. മകൾ വനജ( ബീന)മരുമകൻ: ഗോപാലൻ ( തണ്ണീർപ്പന്തൽ) സഹോദരങ്ങൾ: ചാത്തു(കുമ്മങ്കോട്), കണ്ണൻ (ചുഴലി) പരേതരായ കണാരൻ ( തണ്ണീർപ്പന്തൽ), ചിരുത(എളയടം) പൊക്കൻ(കല്ലു നിര).

Read more
കർഷകരെ ആദരിച്ച് വേളം പഞ്ചായത്ത്

കർഷകരെ ആദരിച്ച് വേളം പഞ്ചായത്ത്

വേളം: കർഷകദിനത്തിൻ്റെ ഭാഗമായി വേളം പഞ്ചായത്തും, കൃഷിഭവനും മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസി. കെ.സി. ബാബു അധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിങ് ചെയർമാൻമാരായ സൂപ്പി, എം. സുമ, പുത്തൂർ മുഹമ്മദലി, എ.കെ....

Read more
‘പീസ് സ്ക്വയർ’; മരുതോങ്കരയിൽ വയോജന പാർക്ക് 

‘പീസ് സ്ക്വയർ’; മരുതോങ്കരയിൽ വയോജന പാർക്ക് 

കുറ്റ്യാടി: ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ 'പീസ് സ്ക്വയർ' മരുതോങ്കര ഗ്രാമപഞ്ചായത്ത് വയോജന പാർക്ക്  തൂവ്വാട്ടപൊയിലിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി നിർവഹിച്ചു. മരുതോങ്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ സജിത്ത് അധ്യക്ഷത വഹിച്ചു. 40  ലക്ഷം...

Read more
ചെറുകിട ആശുപത്രികള്‍ നാമാവശേഷമാകുന്നു; സംരക്ഷിച്ചു നിര്‍ത്തണം: ക്യുപിഎംപിഎ 

ചെറുകിട ആശുപത്രികള്‍ നാമാവശേഷമാകുന്നു; സംരക്ഷിച്ചു നിര്‍ത്തണം: ക്യുപിഎംപിഎ 

കോഴിക്കോട്:  ആരോഗ്യ രംഗത്തെ കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റത്തോടെ നഗര ഗ്രാമാന്തരങ്ങളിലെ ചെറുകിട, ഇടത്തരം  ആശുപത്രികള്‍ ഇല്ലാതാവുകയാണെന്ന് ക്വാളിഫൈഡ്  പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ആന്റ് ഹോസ്പിറ്റല്‍സ്  അസോസിയേഷന്‍ (ക്യുപിഎംപിഎ) സുവര്‍ണ്ണ ജൂബിലി സമ്മേളനം 'ക്യൂപികോണ്‍ 2024' അഭിപ്രായപ്പെട്ടു.   ഇടത്തരക്കാരനും സാധാരണക്കാരനും ആശ്വാസമാകുന്ന ഇത്തരം ആശുപത്രികള്‍...

Read more

കീഴൽ കാട്ടുപുത്തലത്ത് ശ്രീധരൻ അന്തരിച്ചു

കീഴൽ: കാട്ടുപുത്തലത്ത് ശ്രീധരൻ (60)അന്തരിച്ചു. അച്ഛൻ: പരേതനായ കേളപ്പൻ. ഭാര്യ: ബിന്ദു. മക്കൾ: അനഘ, ചന്ദന സഹോദരങ്ങൾ: നാരയണി (എളമ്പിലാട് ) കുമാരൻ ഗോപാലൻ. സഹോദരി ഭർത്താവ്: കണാരൻ (എളമ്പിലാട് )

Read more
‘കാഫിര്‍’ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് എന്ന് തെളിയിച്ചാൽ ഇനാം; ഡിവൈഎഫ്ഐ വെല്ലുവിളി, യൂത്ത് കോൺഗ്രസ് മറുപടി

‘കാഫിര്‍’ സ്ക്രീൻഷോട്ട് നിർമിച്ചത് റിബേഷ് എന്ന് തെളിയിച്ചാൽ ഇനാം; ഡിവൈഎഫ്ഐ വെല്ലുവിളി, യൂത്ത് കോൺഗ്രസ് മറുപടി

കോഴിക്കോട്: 'കാഫിര്‍' സ്ക്രീൻ ഷോട്ട് വിവാദത്തില്‍ പോരടിച്ച് ഡിവൈഎഫ്ഐയും യൂത്ത് കോണ്‍ഗ്രസും. സ്ക്രീൻ ഷോട്ട് നിർമിച്ചത് റിബേഷ് ആണെന്ന് തെളിയിക്കുന്നവർക്ക് ഡിവൈഎഫ്ഐ ഇനാം പ്രഖ്യാപിച്ചു. പോസ്റ്റ് നിര്‍മ്മിച്ചത് ഡിവൈഎഫ്ഐ വടകര ബ്ലോക്ക് പ്രസിഡന്‍റ്  ആര്‍ എസ് റിബേഷ് ആണെന്ന് തെളിയിക്കുന്നവര്‍ക്ക്  25...

Read more
മണിയൂർ സ്പെഷ്യൽ സ്കൂളിൽ സ്നേഹ സദ്യ ഒരുക്കി കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ

മണിയൂർ സ്പെഷ്യൽ സ്കൂളിൽ സ്നേഹ സദ്യ ഒരുക്കി കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ

മണിയൂർ: കനിവിന്റെ പാതയിലൂടെ ജനമനസ്സുകളിൽ ഇടം നേടിയ കോഴിക്കോടിൻറെ സ്വന്തം സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫൻസ് ട്രസ്റ്റ് ആൻഡ് കെയർ ആറാമത് വാർഷികത്തോടനുബന്ധിച്ച് തണൽ മൈൽ സ്റ്റോൺ സ്പെഷ്യൽ സ്കൂൾ മണിയൂരിൽ സ്നേഹ സദ്യ നടത്തി. തണൽ മൈൽ സ്റ്റോൺ ചെയർമാൻ...

Read more
Page 32 of 44 1 31 32 33 44

FOLLOW ME

INSTAGRAM PHOTOS