newsdesk2

newsdesk2

ശ്രീകൃഷ്ണ ജയന്തി ആഘോഷം: അഴിയൂരിൽ സ്വാഗതസംഘമായി

ശ്രീകൃഷ്ണ ജയന്തി ആഘോഷം: അഴിയൂരിൽ സ്വാഗതസംഘമായി

അഴിയൂർ: 'പുണ്യമീ മണ്ണ് പവിത്രമീ ജന്മം' എന്ന സന്ദേശത്തോടു കൂടി ബാലഗോകുലം സംഘടിപ്പിക്കുന്ന ഈ വർഷത്തെ ജന്മാഷ്ടമി ആഘോഷങ്ങൾക്ക് തകൃതിയായ ഒരുക്കം. അഴിയൂരിൽ സ്വാഗതസംഘമായി. വേണുഗോപാല ക്ഷേത്ര ഹാളിൽ നടന്ന യോഗത്തിൽ ആഘോഷ പ്രമുഖായി അരുൺ എം. കെ യെയും സഹപ്രമുഖായി മിഥുൻലാലിനെയും...

Read more
‘ഏകതാര മീഡിയ’ മിഴി തുറന്നു

‘ഏകതാര മീഡിയ’ മിഴി തുറന്നു

വടകര: നവമാധ്യമ രംഗത്ത് പുതിയ കാൽവെപ്പുമായി ഏകതാര മീഡിയ പ്രവർത്തനമാരംഭിച്ചു. ചോറോട്  ഗേറ്റിൽ ടി. നാരായണി ഓഫീസ്  ഉദ്ഘാടനം നിർവഹിച്ചു. ടി.വി.ബാലൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ യുഎൽസി സിഎസ് ചെയർമാൻ രമേശൻ പാലേരി, ഗായകൻ വി.ടി.മുരളി, ടി.രാജൻ, ഡോ. രാജേന്ദ്രൻ എടത്തുംകര,...

Read more
ചോമ്പാല സിഎസ്‌ഐ വിമന്‍സ് കോളജില്‍ സീറ്റൊഴിവ്

ചോമ്പാല സിഎസ്‌ഐ വിമന്‍സ് കോളജില്‍ സീറ്റൊഴിവ്

വടകര: ചോമ്പാല സിഎസ്‌ഐ ക്രിസ്ത്യന്‍ മുള്ളര്‍ വിമന്‍സ് കോളജില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ബി.കോം ഫിനാന്‍സ്, ബിഎ ഫംഗ്ഷണല്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, സൈക്കോളജി, ബിസിഎ, എം.കോം എന്നിവയിലാണ് ഒഴിവ്. താല്പര്യം ഉള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 23നുള്ളില്‍...

Read more
‘നമ്മൾ അതി ജീവിക്കും’: ദമ്പതികൾ തയ്യൽ മെഷീൻ കൈമാറി

‘നമ്മൾ അതി ജീവിക്കും’: ദമ്പതികൾ തയ്യൽ മെഷീൻ കൈമാറി

നരിപ്പറ്റ: ഡിവൈഎഫ്ഐ നരിപ്പറ്റ മേഖലയിലെ കായക്കുൽ യൂണിറ്റിലെ കയനാട്ട് കുണ്ടുള്ള പറമ്പത്ത് അനീഷ് ബിന്ദു ദമ്പതികൾ തങ്ങളുടെ തയ്യൽ മെഷീൻ  Rebuild wayanad ക്യാപയിൻ്റെ ഭാഗമായി  കുന്നുമ്മൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ മുഹമ്മദ് കക്കട്ടിലിനും ഡിവൈഎഫ്ഐ നരിപ്പറ്റ മേഖല ഭാരവാഹികൾക്കും...

Read more

കുരിയാടി നമ്പോലൻ്റവിട അംബിക അന്തരിച്ചു

വടകര:  കുരിയാടി നമ്പോലൻ്റവിട അംബിക (40) അന്തരിച്ചു. ഭർത്താവ്: രാഗേഷ് (കണ്ണൂർ). മകൾ: പ്രിയ. സഹോദരങ്ങൾ: മീറ, പ്രകാശൻ, സജ്മ, പ്രസീത, മണി,  പരേതരായ താര, സൂഗൂട്ടി, സുലേഖ.

Read more
മുക്കാളി സ്റ്റേഷൻ  അടച്ചുപൂട്ടുന്നതിനെതിരെ  ജനരോഷം ശക്തം; റെയിൽവേ മന്ത്രിക്ക് 1001 കത്തയച്ച് പ്രതിഷേധം

മുക്കാളി സ്റ്റേഷൻ  അടച്ചുപൂട്ടുന്നതിനെതിരെ  ജനരോഷം ശക്തം; റെയിൽവേ മന്ത്രിക്ക് 1001 കത്തയച്ച് പ്രതിഷേധം

അഴിയൂർ: ലാഭകരമല്ലാത്ത ഹാൾട്ട് സ്റ്റേഷൻ എന്ന പേരിൽ മുക്കാളി റെയിൽവേ സ്റ്റേഷൻ  അടച്ചുപൂട്ടാനുള്ള  നീക്കത്തിനെതിരെ ജനരോഷം ശക്തമാകുന്നു. കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ചു  ചോമ്പാൽ കമ്പയിന്‍ ആർട്സ് സയൻസ് സ്പോർട്സ് ക്ലബ് റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകൾ  അയച്ചു. കുഞ്ഞിപ്പള്ളി...

Read more
സിവിൽ സർവീസ് പരിശീലനം മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിന്റ ‘സ്പെക്’ പദ്ധതി

സിവിൽ സർവീസ് പരിശീലനം മുതൽ വിദേശഭാഷ പഠനം വരെ; വിദ്യാർത്ഥികൾക്കായി ജില്ലാ പഞ്ചായത്തിന്റ ‘സ്പെക്’ പദ്ധതി

കോഴിക്കോട്: സിവിൽ സർവീസ് പ്രവേശനം, ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെയും വിദേശത്തെയും സർവകലാശാലകളിൽ ഉപരിപഠന പ്രവേശനം, വിദേശഭാഷാ പഠനം എന്നീ നാല് മേഖലകളിൽ വിദ്യാർതകൾക്ക് പരിശീലനവും പഠനപിന്തുണയും ലക്ഷ്യമിട്ടുള്ള കോഴിക്കോട് ജില്ലാ പഞ്ചായത്തിൻ്റെ ഉന്നതവിദ്യാഭ്യാസ പരിശീലന പദ്ധതിയായ സ്പെക്  (സോഷ്യലി പ്രോഡക്റ്റീവ്...

Read more
കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം: വടകരയില്‍ സംഘാടക സമിതിയായി

കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷം: വടകരയില്‍ സംഘാടക സമിതിയായി

വടകര: കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും പുതിയ നാടകമായ 'ഉമ്മാച്ചു' ഉദ്ഘാടനവും സപ്തം 10 ന്'വടകരയില്‍ നടക്കും. ടൗണ്‍ഹാളില്‍ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകള്‍, നാടകസംവാദങ്ങള്‍, കെപിഎസി നാടക ഗാന ആലാപനം, തോപ്പില്‍ ഭാസി അനുസ്മരണം എന്നിവ നടക്കും. വൈകുന്നേരം...

Read more
പി. കൃഷ്ണപ്പിള്ളയുടെ സ്മരണ പുതുക്കി സി പി എം

പി. കൃഷ്ണപ്പിള്ളയുടെ സ്മരണ പുതുക്കി സി പി എം

ആയഞ്ചേരി: സമുന്നത കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറിയുമായിരുന്ന പി.കൃഷ്ണപ്പിള്ളയുടെ അനുസ്മരണ ദിനം സിപിഎം ആയഞ്ചേരി ടൗൺ വെസ്റ്റ് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ  വിവിധ പരിപാടികളോടെ ആചരിച്ചു. പ്രഭാതഭേരിക്ക് ശേഷം ഈയ്യക്കൽ ഗോപാലൻ പതാക ഉയർത്തി. പ്രജിത്ത് പി. അധ്യക്ഷത...

Read more
ഇനി യാത്ര എളുപ്പത്തിൽ; റോഡ് ഉദ്ഘാടനം ചെയ്തു

ഇനി യാത്ര എളുപ്പത്തിൽ; റോഡ് ഉദ്ഘാടനം ചെയ്തു

വള്ള്യാട്: തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പണി പൂർത്തിയാക്കിയ  കപ്പള്ളിമുക്ക് കുറ്റിപ്പുറത്ത് കണ്ടി റോഡ് തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സബിത മണക്കുനി ഉദ്ഘാനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ബവിത്ത് മലോൽ അധ്യക്ഷത വഹിച്ചു. എം സി അഷ്റഫ്, ടി എച്ച്...

Read more
Page 31 of 44 1 30 31 32 44

FOLLOW ME

INSTAGRAM PHOTOS