newsdesk2

newsdesk2

വായനയുടെ  ലോകം തുറന്ന്, യുക്തി ബോധം പകർന്ന് ‘എഴുത്തുകാർക്കൊപ്പം’ 

ഏറാമല: ഓർക്കാട്ടേരി കെ.കെ. എം.ജി.വി.എച്ച്.എസ്. എസിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർഥികളിൽ വായനയുടെ വിശാല ലോകം തുറന്നും,യുക്തി ചിന്ത പകർന്നും 'എഴുത്തുകാർക്കൊപ്പം' പരിപാടി നടന്നു.കവിയും, നോവലിസ്റ്റും, കാർട്ടൂണിസ്റ്റുമായ ഡോ. സോമൻ കടലൂർ  ഉദ്ഘാടനം ചെയ്തു.  കഥകൾ പറഞ്ഞും, കവിതകൾ ചൊല്ലിയും, യുക്തി...

Read more

നിയമ ബോധവൽകരണ ക്ലാസ് 

പയ്യോളി: തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികൾക്കായി നിയമ ബോധവൽകരണ ക്ലാസ് നടത്തി. പയ്യോളി പോലീസ് സബ് ഇൻസ്പെക്ടർ വിനീത് വിജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സബീഷ് കുന്നങ്ങോത്ത് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ...

Read more

പഞ്ചായത്ത് വാങ്ങിയ വാഹനം ആറ് മാസമായി ഷെഡ്ഡിൽ; വാടകക്ക് വണ്ടിയെടുത്ത് നികുതിപ്പണം ധൂർത്തടിക്കുന്നതായി പരാതി

കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക് വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിന് വേണ്ടി വാങ്ങിയ വാഹനം ആറ് മാസങ്ങളായ് ഷെഡ്ഡിൽ കിടക്കുന്നു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ മാർച്ചിൽ മിനിലോറി...

Read more

ബി.ടെക് ലാറ്ററൽ എൻട്രി സ്പോട്ട് അഡ്മിഷൻ തിങ്കളാഴ്ച

വടകര: കേരള സർക്കാർ സ്ഥാപനമായ കോളേജ് ഓഫ് എൻജിനീയറിങ് വടകരയിൽ ബി. ടെക് ലാറ്ററൽ എൻട്രി വിഭാഗത്തിൽ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ നടക്കുന്നു. യോഗ്യതയുള്ളവ൪ സെപ്റ്റംബർ രണ്ടിന് (തിങ്കളാഴ്ച) രാവിലെ 10.30 ന് കോളേജിൽ എത്തണ൦. എൽ.ബി.എസ് ലാറ്ററൽ...

Read more

തൂണേരി മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ്

നാദാപുരം: തൂണേരി മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് സംഘടിപ്പിച്ചു. പി സി സി രാഷ്ട്രീയ കാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. സർക്കാരിന്റെ ദുരിതാശ്വാസ സഹായങ്ങളുടെ വേഗത കൂട്ടണമെന്ന് എൻ സുബ്രഹ്മണ്യൻ പറഞ്ഞു. ദുരിതാശ്വാസ സഹായങ്ങളുടെ അപേക്ഷകൾ ചുവപ്പു...

Read more

തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി; മന്തരത്തൂരിൽ റോഡ് കമ്മിറ്റി യോഗം ചേർന്നു

മണിയൂർ: തോടന്നൂർ ഇടിഞ്ഞ കടവ് റോഡ് പ്രവൃത്തി സമയബന്ധിതമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മന്തരത്തൂരിൽ റോഡ് കമ്മിറ്റിയുടെ യോഗം ചേർന്നു. എം എൽ എ കെ.പി കുഞമ്മത് കുട്ടി  അധ്യക്ഷത വഹിച്ചു. യോഗത്തിൽ മണിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ടി കെ അഷ്റഫ് സ്വാഗതം...

Read more

കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ അന്തരിച്ചു

കൊയിലാണ്ടി: കുറുവങ്ങാട് മഠത്തിൽ സാവിത്രി അമ്മ(74) ഗുജറാത്തിൽ  അന്തരിച്ചു. ഭർത്താവ്: പരേതനായ മഠത്തിൽ ശ്രീധരൻ നായർ(പാരഡൈസ് ടയേഴ്സ്, ഗുജറാത്ത്), മക്കൾ: സന്തോഷ്(ഗുജറാത്ത്), ഷിനിജ, മരുമക്കൾ: ഷീന, പരേതനായ ശിവദാസൻ( മഞ്ഞപ്പാലം) സഹോദരങ്ങൾ:പരേതനായ ശ്രീധരൻ (നന്മണ്ട),വിജയലക്ഷ്മി( ഉള്ളിയേരി ) സംസ്കാരം ഗുജറാത്തിൽ നടത്തി.

Read more

കേരളത്തില്‍ മഴ മുന്നറിയിപ്പിൽ മാറ്റം; ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലും കാറ്റും; 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. 8 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്....

Read more

ഓട്ടോ ഡ്രൈവറുടെ പണം തട്ടിയെടുത്തതായി പരാതി

മാഹി: തലശ്ശേരി ചോനാടത്ത് നിന്ന് മാഹിയിലേക്ക് ഓട്ടോ പിടിച്ചു പോയ യാത്രക്കാരൻ ഡ്രൈവറുടെ 2000 രൂപയുമായി മുങ്ങി. ഗൾഫിൽ നിന്ന് വന്നതാണെന്ന് പറഞ്ഞാണ് പരിചയപ്പെട്ടത്. മാഹിയിലെ ഇലക്ട്രിക്കൽ കടയിൽ കയറിയ ശേഷം തിരികെ ഇറങ്ങി തുക വാങ്ങിയ ശേഷം യാത്രക്കാരൻ മുങ്ങിയെന്നാണ്...

Read more

ഇനി സംഭരിക്കാം ശുദ്ധ ജലം; മത്സ്യത്തൊഴിലാളികൾക്ക് വാട്ടർ ടാങ്ക്  കൈമാറി

ഒഞ്ചിയം: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന തീര പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ശുദ്ധ ജലം സംഭരിച്ച് വെക്കാൻ ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മത്സ്യത്തൊഴിലാളികൾക്ക് പിവിസി വാട്ടർ ടാങ്ക്  നൽകി. തീരദേശത്തെ 57 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണ് ശുദ്ധജല...

Read more
Page 14 of 44 1 13 14 15 44

FOLLOW ME

INSTAGRAM PHOTOS