newsdesk2

newsdesk2

അൻവറിൻ്റെ ആരോപണങ്ങൾ എല്ലാ വശങ്ങളും പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ; ഡിജിപിയും മുഖ്യമന്ത്രിയും കൂടിക്കാഴ്ച്ച

കണ്ണൂർ: പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തോട് പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാം പാർട്ടിയും സർക്കാരും ഗൗരവത്തോടെ പരിശോധിക്കുമെന്ന് എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാ വശങ്ങളും പരിശോധിക്കും. ആവശ്യമായ നിലപാട് സ്വീകരിക്കും. പറഞ്ഞതിൽ എല്ലാമുണ്ടെന്നും എംവി...

Read more

പാട്ടുപാടിയപ്പോൾ പണം നിറഞ്ഞു ; വടകര കലാസംഗമത്തിൽ സ്വരൂപിച്ചത് രണ്ടരലക്ഷം രൂപ

വടകര : സിനിമാ പിന്നണി ഗായകൻ അജയ് ഗോപാൽ മുതൽ നഗരത്തിലെ കൂലി തൊഴിലാളി അബ്ദുള്ളയ്ക്ക വരെ പാട്ടുപാടിയപ്പോൾ പണം നിറഞ്ഞു , പന്ത്രണ്ട് മണിക്കൂർ നീണ്ട വടകരയിലെ കലാസംഗമത്തിൽ സ്വരൂപിച്ചത് രണ്ടരലക്ഷം രൂപ . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറാൻ...

Read more

ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി; നൂറോളം പേര്‍ പരിശോധനക്കെത്തി

വടകര: പുതുപ്പണം ജവഹര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വിജേഷ് വൈദ്യര്‍ ഉദ്ഘാടനം ചെയ്തു. ചേരുവകളില്‍ അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്തതാണ്  അരിഷ്ടങ്ങളും ലേഹ്യങ്ങളും,  അതുകൊണ്ട് തന്നെ ഇവ ശരീരത്തിന് യാതൊരു പാര്‍ശ്വഫലങ്ങലുമുണ്ടാക്കില്ലെന്നും  വൈദ്യര്‍ ഓര്‍മിപ്പിച്ചു.ചെട്ടിയാത്ത് യുപി...

Read more

ലോകനാർകാവിൽ പീടിയേക്കൽ സരോജനി അമ്മ അന്തരിച്ചു

വടകര: ലോകനാർകാവിലെ പീടിയേക്കൽ സരോജിനി അമ്മ (82) അന്തരിച്ചു. ഭർത്താവ് :പരേതനായ പീടിയേക്കൽ ഗോപാലൻ നായർ.മക്കൾ :ശോഭന  ( റിട്ട: ഹെഡ്‌മിസ്ട്രസ്സ് ബാലുശ്ശേരി എ.യു.പി.എസ്) മോഹൻദാസ്(റിട്ട: അദ്ധ്യാപകൻ മട്ടന്നൂർ ഹയർ സെക്കന്ററി സ്കൂൾ )  പ്രേമജ( റിട്ട: ഹെഡ്‌മിസ്ട്രെസ് കുറുന്തോടി എം.എൽ.പി...

Read more

കടമേരി തുമ്പിയോട്ട് കല്ല്യാണി അന്തരിച്ചു

കടമേരി: തുമ്പിയോട്ട് കല്ല്യാണി (80) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ഉഷ, ബിനു, വിദോഷ്. മരുമക്കള്‍: കുമാരന്‍ (വള്ള്യാട്), സൗമ്യ, അഖില. സഹോദരങ്ങള്‍: പൊക്കി (പുറമേരി), മാതു, നാരായണി, ജാനു, ദേവി, കുമാരന്‍ (കക്കംവെള്ളി), പരേതനായ ചാത്തു (വളയം), കുഞ്ഞിരാമന്‍...

Read more

സമ്പാദ്യ സമാശ്വാസ പദ്ധതി; ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ വിതരണം ചെയ്തത് 4.4 കോടി രൂപ

കോഴിക്കോട്: ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍  ഈ വര്‍ഷം വിതരണം ചെയ്തത് 4.4 കോടിയോളം രൂപ. 2023-24 വര്‍ഷത്തില്‍ സമ്പാദ്യ സമാശ്വാസ പദ്ധതിയില്‍ അംഗങ്ങളായി ചേര്‍ന്ന് ഗുണഭോക്തൃ വിഹിതം അടച്ച 15651 പേര്‍ക്കാണ് ഇത്രയും തുക വിതരണം...

Read more

സ്കൂൾ വിദ്യാർഥികളുടെ ചിത്ര പ്രദർശനവും വില്പനയും

വിലങ്ങാട്: വയനാട് - വിലങ്ങാട് ദുരിതബാധിതരെ സഹായിക്കാനുള്ള സ്കൂൾ വിദ്യാർഥികളുടെ ചിത്ര പ്രദർശനവും വില്ലനയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. വട്ടോളി നാഷനൽ ഹയർ സെക്കണ്ടറി വർണ്ണത്തീരം ആർട്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് സംഘടിപ്പിച്ചത്. പി.ടി.എ. പ്രസി. കെ....

Read more

15 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍

വടകര: ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി  വടകര എക്‌സൈസ് സര്‍ക്കിള്‍ ഓഫിസിലെ പ്രിവന്റീവ് ഓഫിസര്‍ സി.കെ ജയപ്രസാദും പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഐ.ബിയും നടത്തിയ സംയുക്ത പരിശോധനയില്‍ 15 കുപ്പി മാഹി മദ്യവുമായി മധ്യവയസ്‌കന്‍ പിടിയില്‍. തിക്കോടി പടിഞ്ഞാറേ തെരുവിന്‍താഴ ഷൈജനാണ്...

Read more

ദുരന്ത നിവാരണം – ഉന്നതതല പഠന സംഘം വിലങ്ങാട് ഉരുൾപൊട്ടൽ പ്രദേശങ്ങൾ സന്ദർശിച്ചു

നാദാപുരം: ഉരുൾ പൊട്ടലിനെ തുടർന്ന് കനത്ത നാശ നഷ്ടമുണ്ടായ വിലങ്ങാട് മലയോരത്ത്  ദുരന്ത നിവാരണ പഠന സംഘം  സന്ദർശനം നടത്തി. ബിൽഡിങ് റിസർച്ച് ഓർഗനൈസേഷൻ ഡയരക്ടർ പ്രദീപ്‌കുമാർ, ഐ ഐ ടി പ്രൊഫസർ ഡോ. കുനങ്കോ, സി ഡി ആർ ഐ:...

Read more

കലോത്സവ വിധികർത്താക്കൾക്ക് മാപ്പിളകലാ അക്കാദമി ശില്പശാല  

നാദാപുരം: കേരള മാപ്പിള കലാ അക്കാദമി സിൽവർ ജൂബിലിയുടെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉത്തര മേഖല ശില്പശാല ശ്രദ്ധേയമായി. വിവിധ കലോത്സവങ്ങളിൽ മാപ്പിള കലകളുടെ വിധി കർത്താക്കളായി പോകുന്ന തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് പരിപാടിയിൽ പങ്കെടുത്തത്. കല്ലാച്ചി ഓറക്രാഫ്റ്റ് ഹാളിൽ നടന്ന...

Read more
Page 13 of 44 1 12 13 14 44

FOLLOW ME

INSTAGRAM PHOTOS