newsdesk2

newsdesk2

നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അറിയാം; ‘ഐവ ആര്‍ട്ട് ഓഫ് എഐ’ എ ഐ ആർട്  ഡിജിറ്റല്‍ ഷോ കോഴിക്കോട്ട് 

നിര്‍മ്മിത ബുദ്ധിയെക്കുറിച്ച് അറിയാം; ‘ഐവ ആര്‍ട്ട് ഓഫ് എഐ’ എ ഐ ആർട്  ഡിജിറ്റല്‍ ഷോ കോഴിക്കോട്ട് 

കോഴിക്കോട്: ആര്‍ട്ട്ഫിഷല്‍ ഇന്റലിജന്‍സ് ( നിര്‍മ്മിത ബുദ്ധി) പരിജ്ഞാനം  പൊതുജനങ്ങള്‍ക്കും  വിദ്യാര്‍ത്ഥികളിലേക്കും അധ്യാപകരിലേക്കും  പകര്‍ന്നു നല്‍കുന്നതിനായി ശില്‍പ്പശാലയൊരുങ്ങുന്നു.  ഇത്തരമൊരു ഉദ്യമം രാജ്യത്തു തന്നെ ആദ്യമായാണ്. സപ്തംബർ  അഞ്ചിന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കുന്ന  'ഐവ ആര്‍ട്ട് ഓഫ് എഐ' എ ഐ ആർട് ...

Read more

ഓർമകൾ പങ്കുവച്ച് ഒരു സ്നേഹവിരുന്ന്; 28  വർഷത്തിനിപ്പുറം ‘സിംഫണി 96’

വടകര: ചോറോട് ഗവൺമെന്റ് ഹൈസ്കൂൾ, പൂർവ്വ വിദ്യാർഥികൾ വടകര മുൻസിപ്പൽ പാർക്കിൽ ഒത്തുചേർന്നു. പരിപാടിയിൽ എം എം ബിജു സ്വാഗതം പറഞ്ഞു. സുനീഷ് ബാബു അധ്യക്ഷത വഹിച്ചു.  ഷിജു പി ഇന്ത്യൻ ആർമി ഹവിൽദാർ ഉദ്ഘാടനം നിർവഹിച്ചു.  കെ കെ രഞ്ജിഷ്...

Read more
സി.പി.എം ജില്ലാ സെക്രട്ടറിയുടെ കാറിൽ ബസിടിച്ചു

സി.പി.എം ജില്ലാ സെക്രട്ടറിയുടെ കാറിൽ ബസിടിച്ചു

കൊയിലാണ്ടി: സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്റെ ഇന്നോവ കാറി ൽ സ്വകാര്യ ബസിടിച്ചു. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. ദേശീയ പാതയിൽ തിരുവങ്ങൂർ വെറ്റിലപ്പാറ വെച്ചാണ് അപകടം കണ്ണൂരിലെക്ക് പോവുകയായിരുന്ന KL18-R 5664. നമ്പർ കിംങ്ങ് കൗർ എന്ന ബസ്സാണ് അപകടം വരുത്തിയത്....

Read more

‘ഹരിത ഭവനം’; പ്രൈമറി അധ്യാപക ശില്പശാല

വടകര: കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ ഭാഗമായി വടകര ഉപജില്ലയിലെ പ്രൈമറി അധ്യാപകർക്കുള്ള ശില്പശാല വടകര നഗരസഭ ചെയർപേഴ്സൺ  കെ പി ബിന്ദു...

Read more

ചോമ്പാല്‍ സഹകരണ ബാങ്ക് 3.5 ലക്ഷം കൈമാറി

അഴിയൂര്‍: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചോമ്പാല്‍ സര്‍വീസ് സഹകരണ ബാങ്ക് വക 3.5 ലക്ഷം രൂപ. വനം മന്ത്രി എ.കെ.ശശീന്ദ്രന് ബാങ്ക് പ്രസിഡന്റ് ലിനീഷ് പാലയാടന്‍ തുക കൈമാറി. കെ.കെ.രമ എംഎംഎ, അഴിയൂര്‍ പഞ്ചഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Read more

തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കണം: എഡിജിപി എം.ആർ.അജിത് കുമാർ

തിരുവനന്തപുരം: തനിക്കെതിരെ ആരോപണങ്ങൾ അന്വേഷിക്കണമെന്ന് എഡി ജിപി എം.ആർ.അജിത് കുമാർ. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകിയെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അതേസമയം പൊലീസ് സേനയിൽ താൻ വരുത്തിയ മാറ്റങ്ങൾ അദ്ദേഹം എണ്ണിപ്പറഞ്ഞു. കോട്ടയത്ത് നടക്കുന്ന...

Read more

മുനിസിപ്പാലിറ്റിക്കെതിരെ ബഹുജന പ്രക്ഷോഭം ഉയർന്നു വരണം: മുല്ലപ്പള്ളി രാമചന്ദ്രൻ 

വടകര: കാലങ്ങളായി വടകര മുനിസിപ്പാലിറ്റിയുടെ ഭരണത്തിൽ ഇരിക്കുന്ന ഇടതുപക്ഷം വടകരയുടെ വികസനത്തെ കാലങ്ങളോളം പിന്നോട്ടടിച്ചിരിക്കുകയാണ്. പണി പൂർത്തീകരിക്കാത്ത BOT കെട്ടിടവും, മുൻസിപൽ ഓഫീസ് ഷോപ്പിംഗ് കോംപ്ലക്സ്, അശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ലിങ്ക് റോഡ്, സ്റ്റേഡിയത്തിന്റെ അഭാവം ഇതെല്ലാം മുനുസിപ്പാലിറ്റിയുടെ ദീർഘവീക്ഷണം ഇല്ലാത്ത...

Read more

പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന് കെ.എം.സി.സി എയർ കണ്ടീഷൻ കൈമാറി

അരൂർ : കെഎംസിസി ബഹ്‌റൈൻ പുറമേരി പഞ്ചായത്ത് കമ്മിറ്റി അരൂരിലെ പുറമേരി കുടുംബാരോഗ്യ കേന്ദ്രത്തിന്  എയർ കണ്ടീഷൻ നൽകി.  മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല മെഡിക്കൽ സൂപ്രണ്ട് ഇൻ ചാർജ് ഡോ: റജ മഷൂദക്ക് കൈമാറി. ജമാൽ കല്ലുംപുറം...

Read more

റെയിൽവേ പോർട്ടർമാർക്ക് കൈത്താങ്ങായി വടകര ടൗൺ റോട്ടറി; ട്രോളി കൈമാറി

വടകര: ഒരു സ്ത്രീ അടക്കം 5 പോർട്ടർമാർ ഉള്ള വടകര റെയിൽവേ സ്റ്റേഷനിൽ യാത്രകാർക്ക് സാധനങ്ങൾ കയറ്റാനും ഇറക്കാനും സൗകര്യമുള്ള ട്രോളി കൈമാറി വടകര ടൗൺ റോട്ടറി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പുരോഗമിക്കുമ്പോൾ മിനുസമുള്ള പ്ലാറ്റഫോംമിലൂടെ സുഖമായി തള്ളി കൊണ്ട്...

Read more

പയ്യോളി തച്ചൻകുന്ന് ആദ്യകാല ടാക്സി ഡ്രൈവർ കണ്ണോത്ത് കുട്ടികൃഷ്ണൻ അന്തരിച്ചു

പയ്യോളി: തച്ചൻകുന്നിലെ ആദ്യകാല ടാക്സി ഡ്രൈവർ ആയിരുന്ന കണ്ണോത്ത് കുട്ടികൃഷ്ണൻ  (ചിന്നേട്ടൻ) (72)  അന്തരിച്ചു.ഭാര്യ: സുമതി.മക്കൾ: ശ്രീജിത്ത് ( ടാക്സി ഡ്രൈവർ ,   പയ്യോളി ) രഞ്ജിത്ത്  ( പോലീസ് ,നടക്കാവ് സ്റ്റേഷൻ കോഴിക്കോട് ).മരുമകൾ: സജിത ( ചെങ്ങോട്ട് കാവ്...

Read more
Page 12 of 44 1 11 12 13 44

FOLLOW ME

INSTAGRAM PHOTOS