newsdesk2

newsdesk2

കൈവേലി താവുള്ളകൊല്ലി പൊന്നംപറമ്പത്ത് കല്യാണി അന്തരിച്ചു

കൈവേലി: താവുള്ളകൊല്ലി പൊന്നംപറമ്പത്ത് കല്യാണി (76) അന്തരിച്ചു.  ഭർത്താവ്: പരേതനായ കണാരൻ. മകൾ: ബിന്ദു.മരുമകൻ: സിജു   സഞ്ചയനം: വ്യാഴാഴ്ച

Read more

നാദാപുരത്ത് ആഘോഷയാത്ര അതിര് വിട്ട സംഭവം; കേസെടുത്ത് പൊലീസ്

കോഴിക്കോട്: നാദാപുരത്ത് റോഡിൽ വർണ്ണ പുക പടർത്തി യുവാക്കളുടെ അഭ്യാസ വാഹന യാത്ര നടത്തിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്. നാദാപുരം പൊലീസാണ് കേസെടുത്തത്. കെ.എൽ 18 എസ് 1518 നമ്പർ ബ്രസ, കെ. എൽ 18 ഡബ്ല്യൂ 4000 നമ്പർ വാഹനങ്ങൾക്ക്...

Read more

തൊലിപ്പുറത്തെ ചികിത്സ കൊണ്ട് പോലീസ് സേന നന്നാവില്ല: ആർ.ജെ.ഡി

ചോറോട്: പി വി അൻവർ  എം എൽ എ സംസ്ഥാന പോലീസ് സേനയിലെ ഉന്നതർക്കെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങളിൽ അന്വേഷണം വഴിപാട് ആകരുതെന്നും ആ നിലയിലുള്ള തൊലിപ്പുറത്തെ ചികിത്സകൾ കൊണ്ടൊന്നും കേരള പോലീസ് നന്നാവില്ലെന്നും ആർ ജെ ഡി ചോറോട് പഞ്ചായത്ത്...

Read more

രണ്ട് റെക്കോഡിന്റെ തിളക്കത്തിൽ രണ്ടര വയസുകാരി ദിവ ജാൻവി

വടകര: രണ്ടര വയസിൽ രണ്ട് റെക്കോർഡുകൾ സ്വന്തമാക്കിയിരിക്കുകയാണ് ദിവ ജാൻവി എന്ന കൊച്ചു മിടുക്കി. ഈ ചെറിയ പ്രായത്തിനിടെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും കലാംസ് വേൾഡ് റെക്കോർഡുമാണ് ദിവ നേടിയത്. വില്ല്യാപ്പള്ളി ചെമ്മാണീമ്മൽ ശ്രീബിന്റെയും രമ്യയുടെയും മകളാണ് ദിവ ജാൻവി....

Read more

പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: പ്രമുഖ നടന്‍ വി പി രാമചന്ദ്രന്‍ അന്തരിച്ചു. സിനിമ സീരിയല്‍ നാടക നടനും സംവിധായകനും സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവുമായിരുന്നു വി പി രാമചന്ദ്രന്‍ (81). സംസ്‌കാരം വ്യാഴം രാവിലെ ഒമ്പതിന് സ്മൃതിയില്‍. റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും,...

Read more

‘ഹരിത ഭവനം’; അധ്യാപക പരിശീലനം പൂർത്തിയായി

അഴിയൂർ: കോഴിക്കോട് ജില്ല വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രൻ ഫൗണ്ടേഷനും ചേർന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 'ഹരിത ഭവനം' പദ്ധതിയുടെ വടകര വിദ്യാഭ്യാസ ജില്ലയിലെ അധ്യാപക പരിശീലനം പൂർത്തിയായി. വിദ്യാഭ്യാസ ജില്ലാതലത്തിൽ ഹൈസ്കൂൾ അധ്യാപകരുടെ പരിശീലനം നേരത്തെ...

Read more

കനത്ത മഴ; ലൈബ്രറിയുടെ മേൽക്കൂര തകർന്നു

ഒഞ്ചിയം: കനത്ത മഴയിൽ മേൽക്കൂര തകർന്ന് ഗ്രന്ഥശേഖരം നശിച്ചു. വെള്ളികുളങ്ങരയിൽ   പതിനഞ്ച് വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കടത്തനാട് റിസർച്ച് സെന്റർ  &റഫറൻസ് ലൈബ്രറി ആണ് കനത്ത മഴയിൽ മേൽക്കൂര ഇടിഞ്ഞു ചോർന്ന്  നശിച്ചത്.  അധ്യാപകരും ഗവേഷകവിദ്യാർത്ഥികളും ഗവേഷണാത്മക  ഗ്രന്ഥരചനയിൽ ഏർപ്പെടുന്ന എഴുത്തുകാരും ...

Read more

താവുള്ള കൊല്ലിയിൽ ധന്വന്തരികളരിക്ക് തുടക്കമായി

കൈവേലി: താവുള്ള കൊല്ലിയിൽ ധന്വന്തരികളരി സംഘത്തിൻ്റ ആഭിമുഖ്യത്തിൽ തുടങ്ങിയ കളരി പഞ്ചായത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. ഒതേനൻ ഗുരുക്കൾ നാണു ഗുരുക്കൾ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. സ്റ്റാൻ്റിംഗ് ചെയർപേഴ്സൻ ടി.കെ. ഷീജ, ടി.ടി. നാണു, എം. കൃഷ്ണൻ,...

Read more

വാർഷിക നിറവിൽ എൽഐസി; വിവിധ പരിപാടികളുമായി ആഘോഷം

നാദാപുരം: എൽ.ഐ.സി. സാറ്റ്ലൈറ്റ് ഓഫിസിൻ്റ നേതൃത്വത്തിൽ ഇൻഷുറൻസ് 68 -ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. നാദാപുരം ഐ.ഡി.ബി.ഐ. മാനേജർ മനു മോഹൻ ഉദ്ഘാടനം ചെയ്തു. എൽ.ഐ.സി നാദാപുരം ബ്രാഞ്ച് മാനേജർ മാലിനി കുഞ്ഞപ്പൻ അധ്യക്ഷത വഹിച്ചു. സതീഷ് കുമാർ, അശോകൻ...

Read more

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമം; കുറ്റ്യാടി ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

കുറ്റ്യാടി: കുറ്റ്യാടി ടൗണിലെ ഗതാഗതക്കുരുക്ക് കാരണം പ്രയാസപ്പെടുന്ന അവസ്ഥയ്ക്ക് പരിഹാരമാവുന്നു. 20 വർഷത്തിലധികമായി കാത്തിരിക്കുന്ന കുറ്റ്യാടി ബൈപ്പാസിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചു. പദ്ധതി തുക 36.96 കോടി  രൂപയിൽ നിന്നും 39.42 കോടി രൂപയായി ഭേദഗതി അംഗീകരിച്ച് കിഫ്ബിയുടെ അനുമതിപത്രവും ലഭിച്ചു....

Read more
Page 11 of 44 1 10 11 12 44

FOLLOW ME

INSTAGRAM PHOTOS