newsdesk2

newsdesk2

ഓണം വിപണന മേളയ്ക്ക് തുടക്കമായി

വടകര: കേരള ദിനേശ് ബീഡി സഹകരണ സംഘം വടകര നേതൃത്വത്തിൽ ഓണം വിപണന മേള തുടങ്ങി. സിവിൽ സ്റ്റേഷൻ പരിസരത്ത് മുൻ മന്ത്രി സി.കെ നാണു ഉദ്ഘാടനം ചെയ്തു. വിവിധ ഇനം കറിപൗഡറുകൾ, തേങ്ങാപാൽ, പായസ കിറ്റ് തുടങ്ങിയ ദിനേശ് ഉൽപന്നങ്ങൾ...

Read more

ബേപ്പൂരിലും  ചോമ്പാലയിലുമായി ആയിരം കിലോയോളം ചെറു മത്സ്യങ്ങൾ പിടികൂടി

കൊയിലാണ്ടി:  ബേപ്പൂരിലും  ചോമ്പാലയിലുമായി ആയിരം കിലോയോളം ചെറു മത്സ്യങ്ങൾ പിടികൂടി.ബേപ്പൂരിൽ നിന്നും മത്സ്യബന്ധന നിയന്ത്രണ നിയമങ്ങൾ ലംഘിച്ച് KL 07 MO 7418 മഹിദ എന്ന യാനവും  ചോമ്പലയിൽ നിന്ന്   KL O7 അസർ എന്ന എന്ന യാനങ്ങളുമാണ് ബേപ്പൂർ ഫിഷറീസ് ...

Read more

വള്ള്യാട് കക്കോട്ട് തറമ്മൽ മാതു അന്തരിച്ചു

വള്ള്യാട്: കക്കോട്ട് തറമ്മൽ മാതു (86) അന്തരിച്ചു.  ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: ബാലൻ, കുമാരൻ, നാരായണി, ബാബു. മരുമക്കൾ: മാലതി ( ഓർക്കാട്ടേരി), ശോഭ (കടമേരി), ജീജ ( കല്ലേരി), പരേതനായ  കുമാരൻ ( അരൂര് ).

Read more

സൈനികന് ജന്മനാടിന്റെ സ്വീകരണം

കരുവഞ്ചേരി:  30 വർഷത്തെ സ്തുത്യർഹമായ രാജ്യസേവനത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തിയ സുബേദാർ മേജർ ഗിരീഷ് ബാബു കരുവഞ്ചേരിക്ക് ഊഷ്മളമായ വരവേൽപ്പ് നൽകി കോഴിക്കോട് ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ്‌ ഡിഫെൻസ് ട്രസ്റ്റ്‌ & കെയർ.  വടകര റെയിൽവേ സ്റ്റേഷനിൽ നിന്നും   ബൈക്ക്...

Read more

അതിജീവനത്തിന്റെ ചായകടയിലൂടെ ലഭിച്ചത് 51000 രൂപ; തുക കൈമാറി

എടച്ചേരി: ചായവിറ്റ് കിട്ടിയ പണം എടച്ചേരി ദുരതിബാധിതരെ സഹായിക്കാൻ വിജയ കലാവേദി ആൻ്റ് ഗ്രന്ഥാലയം അതീജീവനത്തിൻ്റെ ചായകട നടത്തി ശേഖരിച്ച തുകയിൽ 51000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും 10000 രൂപ ജില്ലാ ലൈബ്രറി കൗൺസിലിനും കൈമാറി. ഇ.കെ.വിജയൻ എം.എൽ എ...

Read more

മാലിന്യമുക്തം നവകേരളം; പഞ്ചായത്ത് തല ശിൽപശാല 

ചേരാപുരം: മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായുളള പഞ്ചായത്ത് ശിൽപശാല ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. യുവജനങ്ങൾ, ക്ലബ്ബുകൾ, സന്നദ്ധ സംഘടനൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരെ ഉൾപ്പെടുത്തിക്കൊണ്ട് ജനകീയ പ്രചരണത്തോടുകൂടിയുള്ള കർമ്മ പദ്ധതികളാണ് തയ്യാറാക്കിയത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്...

Read more

ദേവർ കോവിൽ തയ്യുള്ള പറമ്പത്ത് ടി.പി വാസു അന്തരിച്ചു

കുറ്റ്യാടി: ദേവർ കോവിലെ തയ്യുള്ള പറമ്പത്ത് ടി.പി വാസു (63) അന്തരിച്ചു. മക്കൾ: ഷൈജ, ഷൈജു. മരുമക്കൾ: ലാലു , അഞ്ജന. സഹോദരങ്ങൾ: ദേവി,  യശോദ , കൃഷ്ണൻ: ചന്ദ്രൻ , അശോകൻ, ടി .പി റീന  (വൈസ് പ്രസിഡണ്ട് ഗ്രാമപഞ്ചായത്ത്...

Read more

‘ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് അജിത്തിനെയും സുജിത്തിനെയും ഭയം’; ഷാഫി പറമ്പിൽ

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് പേടിയാണെന്ന് ഷാഫി പറമ്പിൽ എംപി. ഓരോ മണിക്കൂറിലും വെളിപ്പെടുത്തലുകൾ പുറത്തുവരുന്നു.  ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലെന്ന് പറഞ്ഞ പിണറായിക്ക് അജിത്തിനെയും സുജിത്തിനെയും ഭയമാണെന്നും ഷാഫി പറമ്പിൽ കുറ്റപ്പെടുത്തി. അജിത് കുമാറിനെയും സുജിത് ദാസിനെയും മുഖ്യമന്ത്രി സംരക്ഷിക്കുന്നു. അരമന രഹസ്യങ്ങൾ പുറത്ത്...

Read more

കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ ഇബ്രാഹിം ഹാജി അന്തരിച്ചു

വടകര: കുന്നുമ്മക്കര വാണിക പീടികതാഴെ കുനിയിൽ (കുഞ്ഞിക്കണ്ടി) ഇബ്രാഹിം ഹാജി(87) അന്തരിച്ചു. ഭാര്യ: സൈനബ .മക്കൾ: സമദ്, മജീദ്, റഫീഖ് (ദുബൈ) നസീർ, ഗഫൂർ (ദുബൈ) നിസാർ (ദുബൈ) മരുമക്കൾ, റസിയ(നെല്ലാച്ചേരി) നസീമ (കുന്നുമ്മക്കര) നസീറ (ഓർക്കാട്ടേരി) സറീന (എടച്ചേരി) ഹാജറ (എടച്ചേരി...

Read more

കൃഷി കൂട്ടത്തിന് കാർഷിക സംസ്കരണ ഉപകരണങ്ങൾ കൈമാറി

കടമേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിലെ കടമേരി കൈരളി കൃഷി കൂട്ടത്തിന് വെൻജ്വർ ക്യാപ്പിറ്റൽ ഫണ്ടിൽ ഉൾപ്പെടുത്തി അമ്പതിനായിരം രൂപയുടെ കാർഷിക സംസ്കരണ ഉപകരണങ്ങൾ വിതരണം ചെയ്തു. ചെറുവാച്ചേരി വെച്ച് നടന്ന ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി....

Read more
Page 10 of 44 1 9 10 11 44

FOLLOW ME

INSTAGRAM PHOTOS