• Latest
  • Trending
മാ​സ​പ്പ​ടി കേ​സ്: വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

മാ​സ​പ്പ​ടി കേ​സ്: വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

June 9, 2026
നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026
ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

June 9, 2026
തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

June 9, 2026
കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

June 9, 2026
നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

June 9, 2026
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

June 9, 2026
ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

June 9, 2026
പൂര്‍വാധ്യാപകരെ ആദരിച്ചു

പൂര്‍വാധ്യാപകരെ ആദരിച്ചു

June 9, 2026
മുള്ളന്‍പന്നി കുറുകെ ചാടി; ഒട്ടോ മറിഞ്ഞ് ഡൈവര്‍ക്ക് ദാരുണാന്ത്യം

ലിജീഷ് കുമാറിന് വിട നല്‍കി കൈതച്ചാല്‍ ഗ്രാമം

June 9, 2026
കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

June 9, 2026
Vatakara Varthakal
Tuesday, June 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മാ​സ​പ്പ​ടി കേ​സ്: വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ്; വെ​ള്ളി​യാ​ഴ്ച ഹാ​ജ​രാ​ക​ണം

by newsdesk
June 9, 2026
in കേരളം
0
Home കേരളം

കൊ​ച്ചി: ​മാ​സ​പ്പ​ടി കേ​സി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി​യും പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍റെ മ​ക​ൾ ടി.​വീ​ണ​യ്ക്ക് ഇ​ഡി സ​മ​ൻ​സ്. വെ​ള്ളി​യാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​ൻ​സ്. സി​എം​ആ​ർ​എ​ൽ എംഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത, ജോ​യി​ന്‍റ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ശ​ര​ൺ.​എ​സ്.​ക​ർ​ത്ത, ചീ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ കെ.​എ​സ്.​സു​ശേ​ഷ് കു​മാ​ർ, സി​എം​ആ​ർ​എ​ൽ ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി ഒമ്പ​ത് പേ​ർ​ക്കാ​ണ് സ​മ​ൻ​സ്.

എ​ക്സാ​ലോ​ജി​ക്-​സി​എം​ആ​ർ​എ​ൽ ഇ​ട​പാ​ടി​ലെ എ​സ്എ​ഫ്ഐ​ഒ കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യ പ്ര​ധാ​ന രേ​ഖ​ക​ൾ  എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്റ്റ​റേ​റ്റി​ന് വി​ട്ടു കൊ​ടു​ക്ക​ണ​മെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇ​ഡി ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ കൊ​ച്ചി​യി​ലെ പി​എം​എ​ൽ​എ കോ​ട​തി​യു​ടേ​താ​യി​രു​ന്നു വി​ധി. ​രേ​ഖ​ക​ൾ 10 ദി​വ​സ​ത്തി​ന​കം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​നാ​ണ് എ​സ്എ​ഫ്ഐ​ഒ​യ്ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

54 വാ​ല്യ​ങ്ങ​ളി​ലാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന 134 നി​ർ​ണാ​യ രേ​ഖ​ക​ളാ​ണ് ഇ​ഡി​ക്ക് കൈ​മാ​റേ​ണ്ടി വ​രി​ക. എ​ക്സാ​ലോ​ജി​ക്കു​മാ​യി ഉ​ണ്ടാ​ക്കി​യ ക​രാ​റു​ക​ൾ, ബാ​ങ്ക് സ്റ്റേ​റ്റ്മെ​ന്‍റു​ക​ൾ, വീ​ണ​യു​ടെ ഐ​ടി റി​ട്ടേ​ൺ​സ് എ​ന്നി​വ​യെ​ല്ലാം ഈ ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടും.

രേഖകള്‍ കൈമാറുന്നതിനെതിരായ സിഎംആര്‍എല്‍ എതിര്‍പ്പ് തള്ളിയായിരുന്നു എറണാകുളം അഡീഷണല്‍ സെഷന്‍സ്  കോടതി നടപടി.

ShareTweetSend

Search

No Result
View All Result

Recent News

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
  • റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം
  • ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by