• Latest
  • Trending
ചളി നിറഞ്ഞ് ദേശീയപാത; യാത്രക്കാര്‍ക്ക് ദുരിതം

ചളി നിറഞ്ഞ് ദേശീയപാത; യാത്രക്കാര്‍ക്ക് ദുരിതം

June 9, 2026
നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026
ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

June 9, 2026
തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

June 9, 2026
കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

June 9, 2026
നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

June 9, 2026
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

June 9, 2026
ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

June 9, 2026
പൂര്‍വാധ്യാപകരെ ആദരിച്ചു

പൂര്‍വാധ്യാപകരെ ആദരിച്ചു

June 9, 2026
മുള്ളന്‍പന്നി കുറുകെ ചാടി; ഒട്ടോ മറിഞ്ഞ് ഡൈവര്‍ക്ക് ദാരുണാന്ത്യം

ലിജീഷ് കുമാറിന് വിട നല്‍കി കൈതച്ചാല്‍ ഗ്രാമം

June 9, 2026
കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

June 9, 2026
Vatakara Varthakal
Tuesday, June 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ചളി നിറഞ്ഞ് ദേശീയപാത; യാത്രക്കാര്‍ക്ക് ദുരിതം

by newsdesk
June 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മേല്‍പ്പാലം മുതല്‍ കൊയിലാണ്ടി ടൗണ്‍ വരെയുള്ള റോഡരികുകള്‍ മഴ പെയ്തതോടെ ചളിക്കുളമായി മാറി. റീ ടാറിംഗിന് ശേഷം അരികിലിട്ട ചുവന്ന മണ്ണ് ഇപ്പോള്‍ കാല്‍നടയാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രക്കാര്‍ക്കും ശല്യമായി. വ്യാപാരികളും കടകളിലേക്ക് വരുന്നവരും ചളി ചാടിക്കടക്കേണ്ട സ്ഥിതിയാണ്.
സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ നൂറുകണക്കിനാളുകള്‍ ദിവസവും ഈ വഴി സഞ്ചരിക്കുമ്പോള്‍ സുരക്ഷിതമായി നടക്കാന്‍ പോലും കഴിയാത്ത അവസ്ഥ. റോഡരികിലേക്ക് ഇറങ്ങുന്നവര്‍ തെന്നിവീഴാനുള്ള സാധ്യതയും വര്‍ധിച്ചിരിക്കുകയാണ്. ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ShareTweetSend

Search

No Result
View All Result

Recent News

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
  • റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം
  • ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by