• Latest
  • Trending
25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

ജാഗ്രത വേണം; സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത

June 9, 2026
നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026
ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

ഇന്ധനവില വര്‍ധനവിനെതിരെ ബസ്സുടമകള്‍ മാര്‍ച്ച് നടത്തി

June 9, 2026
തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

തെരുവു നായ്ക്കള്‍ പാഞ്ഞടുത്തു; കുട്ടികള്‍ രക്ഷപ്പെട്ടത് തലനാരിഴക്ക്

June 9, 2026
കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

കടമേരി നരിയന്‍ ചിറക്കല്‍ താഴക്കുനി ചാത്തു അന്തരിച്ചു

June 9, 2026
നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

നരിപ്പറ്റയില്‍ ഹെല്‍ത്ത് വിഭാഗത്തിന്റെ പരിശോധന; മൂന്ന് സ്ഥാപനങ്ങള്‍ക്ക് നോട്ടീസ്

June 9, 2026
ഉന്നത വിജയികളെ അനുമോദിച്ചു

ഉന്നത വിജയികളെ അനുമോദിച്ചു

June 9, 2026
ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

ആരോഗ്യ മേഖല നവീകരിക്കും; ആക്ഷേപം കുറക്കും: മന്ത്രി കെ.മുരളീധരന്‍

June 9, 2026
പൂര്‍വാധ്യാപകരെ ആദരിച്ചു

പൂര്‍വാധ്യാപകരെ ആദരിച്ചു

June 9, 2026
മുള്ളന്‍പന്നി കുറുകെ ചാടി; ഒട്ടോ മറിഞ്ഞ് ഡൈവര്‍ക്ക് ദാരുണാന്ത്യം

ലിജീഷ് കുമാറിന് വിട നല്‍കി കൈതച്ചാല്‍ ഗ്രാമം

June 9, 2026
കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

കനത്ത മഴ നാശം വിതച്ചു; കടകളില്‍ വെള്ളം കയറി

June 9, 2026
Vatakara Varthakal
Tuesday, June 9, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ജാഗ്രത വേണം; സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യത

by newsdesk
June 9, 2026
in പ്രാദേശികം
0
Home പ്രാദേശികം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്. രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കാനാണ് നിര്‍ദേശം.

ShareTweetSend

Search

No Result
View All Result

Recent News

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം

June 9, 2026
റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം

June 9, 2026
ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്

June 9, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • നവകേരള യാത്രയ്ക്കിടെ മര്‍ദനം; മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ക്ക് മുന്‍കൂര്‍ ജാമ്യം
  • റോഡ് വെള്ളത്തില്‍ മുങ്ങി; ചല്ലിവയലില്‍ വീട്ടുകാര്‍ക്ക് ദുരിതം
  • ഭാഷാധ്യാപക സംരക്ഷണത്തിന് വിദ്യാര്‍ഥി ആനുപാതം കുറക്കണം: കെഎടിഎഫ്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by