Wednesday, May 14, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്ക​ണം; പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ചു

May 10, 2025
in കേരളം
A A
രാ​ഷ്ട്രീ​യ​ത്തി​ലെ പ്രാ​യോ​ഗി​ക​ത​യ്ക്ക് യെ​ച്ചൂ​രി മു​ൻ​തൂ​ക്കം ന​ൽ​കി: വി.​ഡി.സ​തീ​ശ​ൻ
Share on FacebookShare on Twitter

തി​രു​വ​ന​ന്ത​പു​രം: അ​തി​ര്‍​ത്തി​യി​ല്‍ സം​ഘ​ര്‍​ഷം നി​ല​നി​ല്‍​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ഷ്മീ​രി​ലും പ​ഞ്ചാ​ബി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ളെ എ​ത്ര​യും വേ​ഗം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പ്ര​തി​പ​ക്ഷ നേ​താ​വി​നെ അ​റി​യി​ച്ചു.
വി​ദ്യാ​ർ​ഥി​ക​ളു​മാ​യി വെ​ള്ളി​യാ​ഴ്ച​യും ഇ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ഫോ​ണി​ല്‍ സം​സാ​രി​ച്ചു. 240 ഓ​ളം മ​ല​യാ​ളി വി​ദ്യാ​ർ​ഥി​ക​ള്‍ കാ​ഷ്മീ​ര്‍, പ​ഞ്ചാ​ബ് മേ​ഖ​ല​ക​ളി​ല്‍ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ സ്ഥി​തി​ഗ​തി​ക​ള്‍ വ​ഷ​ളാ​യെ​ന്നും ഭീ​തി​യി​ലാ​ണ് ക​ഴി​യു​ന്ന​തെ​ന്നും കു​ട്ടി​ക​ള്‍ പ്ര​തി​പ​ക്ഷ നേ​താ​വി​നോ​ട് പ​റ​ഞ്ഞു.
മ​റ്റു സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ അ​വ​രു​ടെ കു​ട്ടി​ക​ളെ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി​ത്തു​ട​ങ്ങി​യെ​ന്ന വി​വ​ര​വും മ​ല​യാ​ളി വി​ദ്യാ​ര്‍​ഥി​​ക​ള്‍ അ​റി​യി​ച്ചു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഫോ​ണി​ല്‍ സം​സാ​രി​ച്ച​ത്.

RECOMMENDED NEWS

ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്, നാദാപുരം റോഡ് റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിച്ചു

ലെവല്‍ക്രോസ് ഇല്ലാത്ത കേരളം സര്‍ക്കാരിന്റെ സ്വപ്നപദ്ധതി: മന്ത്രി മുഹമ്മദ് റിയാസ്, നാദാപുരം റോഡ് റെയില്‍വേ അടിപ്പാത നാടിന് സമര്‍പ്പിച്ചു

2 weeks ago
കാറിടിച്ചു പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

കാറിടിച്ചു പരിക്കേറ്റ ഗൃഹനാഥന്‍ മരിച്ചു

1 month ago
ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ തൊഴിലാളികൾക്ക് വിശ്രമം; ജോലി സമയം പുന:ക്രമീകരിച്ച് ഉത്തരവ്‌

കേരളം ചുട്ടുപൊള്ളുന്നു; ആശങ്കയേറ്റി അള്‍ട്രാവയലറ്റ് രശ്മി

2 months ago

പെരുമുണ്ടശ്ശേരി ചാത്തോത്ത് ആസ്യ അന്തരിച്ചു

6 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal