വടകര: ഹിന്ദ് മസ്ദൂര്‍ സംഘ് (എച്ച്എംഎസ്) വടകര മണ്ഡലം കമ്മിറ്റി മെയ് ദിനം ആചരിച്ചു. ദേശീയ സമിതി അംഗം മനയത്ത്
ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഓള്‍ ഇന്ത്യ ബേങ്ക് എംപ്ലോയീസ് അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം പി.പ്രദീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി.
കെ.കെ.കൃഷ്ണന്‍, പ്രസാദ് വിലങ്ങില്‍, എം സതി എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എം.ഗോപാലന്‍ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു.

കെ.കെ.കൃഷ്ണന്‍, പ്രസാദ് വിലങ്ങില്‍, എം സതി എന്നിവര്‍ പ്രസംഗിച്ചു. ആര്‍.എം.ഗോപാലന്‍ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു.