Monday, June 16, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ക​ള​ക്ട്രേ​റ്റു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി; കര്‍ശന പ​രി​ശോ​ധ​ന ന​ട​ത്തി

April 24, 2025
in കേരളം
A A
ക​ള​ക്ട്രേ​റ്റു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി; കര്‍ശന പ​രി​ശോ​ധ​ന ന​ട​ത്തി
Share on FacebookShare on Twitter

കോ​ട്ട​യം: പാ​ല​ക്കാ​ട്, കൊ​ല്ലം, ക​ള​ക്ട്രേ​റ്റു​ക​ളി​ൽ ബോം​ബ് ഭീ​ഷ​ണി. ക​ള​ക്ട​ർ​മാ​രു​ടെ ഇ-​മെ​യി​ലി​ലേ​ക്കാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തു​ട​ർ​ന്ന് ജീ​വ​ന​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ ശേ​ഷം ബോം​ബ് സ്ക്വാ​ഡും ഡോ​ഗ് സ്ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല.
ര​ണ്ട് മ​ണി​ക്ക് ബോം​ബ് പൊ​ട്ടു​മെ​ന്നാ​ണ് പാ​ല​ക്കാ​ട് ക​ള​ക്ട്രേ​റ്റി​ൽ ഭീ​ഷ​ണി സ​ന്ദേ​ശം എ​ത്തി​യ​ത്. അ​തേ​സ​മ​യം, കൊ​ല്ലം ജി​ല്ലാ ക​ള​ക്ട​റു​ടെ മെ​യി​ലി​ലെ​ത്തി​യ ഭീ​ഷ​ണി​യി​ൽ, ത​മി​ഴ്നാ​ട്ടി​ൽ ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ അ​റ​സ്റ്റി​ലാ​യെ​ന്നും വി​ട്ട​യ​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​ശ്യം.
ഇ-​മെ​യി​ൽ ഐ​ഡി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ മാ​സ​വും സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ള​ക്ട​ർ​ക്ക് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം ല​ഭി​ച്ചി​രു​ന്നു.

RECOMMENDED NEWS

ലഹരിക്കെതിരെ രോഷവുമായി ജനകീയ ജ്വാല; കൈകോര്‍ത്ത് നാട്

ലഹരിക്കെതിരെ രോഷവുമായി ജനകീയ ജ്വാല; കൈകോര്‍ത്ത് നാട്

2 months ago
ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം

ജില്ലയിലെ ആദ്യ ക്ഷയരോഗ മുക്ത പഞ്ചായത്തായി നാദാപുരം

3 months ago
ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിനുമായി ‘ശ്രദ്ധ’

ലഹരി വ്യാപനത്തിനെതിരെ വിപുലമായ ക്യാമ്പയിനുമായി ‘ശ്രദ്ധ’

4 months ago
ശിലാ ഫലകം തകര്‍ത്ത സംഭവം: സ്ഥലം സന്ദര്‍ശിച്ച് എംഎല്‍എ

ശിലാ ഫലകം തകര്‍ത്ത സംഭവം: സ്ഥലം സന്ദര്‍ശിച്ച് എംഎല്‍എ

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal