വടകര: ഇനി എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്ക് കണക്ക് ഫൈനല്‍ പരീക്ഷ ആത്മവിശ്വാസത്തോടെ നേരിടാം. ബ്രില്ല്യോ ലേണിങ് നിങ്ങള്‍ക്കായി ഒരുക്കുന്നു ഓഫ് ലൈന്‍ ഫ്രീ സ്‌പെഷ്യല്‍ മാക്‌സ് ട്യൂഷന്‍.
നാളെ (മാര്‍ച്ച് പതിനാലാം തീയ്യതി) രാവിലെ 9 മണി മുതലാണ് ക്ലാസുകള്‍ ഒരുക്കുന്നത്.
സീറ്റുകള്‍ പരിമിതമാണ്. അതുകൊണ്ടുതന്നെ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ ടെലിഫോണ്‍ ബുക്കിംഗ് ചെയ്യേണ്ടതാണ്.
ബുക്ക് ചെയ്ത വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസ്സില്‍ പ്രവേശനം.
വടകരയില്‍ എസ്എസ്എല്‍സി പഠിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികളും ഈ അവസരം ഉപയോഗപ്പെടുത്തണം എന്ന് മാനേജ്‌മെന്റ് അഭ്യര്‍ത്ഥിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും വേണ്ടി ഇതോടൊപ്പമുള്ള നമ്പറുകളില്‍ വിളിക്കുക: 90379 32131, 90379 32133
https://g.co/kgs/hLVkuw2
ബ്രില്ലിയോ -4, ഡാലിയ സ്‌ക്വയര്‍, എടോടി, വടകര.