Wednesday, May 14, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

സ​ന്തോ​ഷ് ട്രോ​ഫി: കേ​ര​ള-​ത​മി​ഴ്നാ​ട് മ​ത്സ​രം സ​മ​നി​ല​യി​ൽ

December 24, 2024
in കായികം
A A
Share on FacebookShare on Twitter

ഹൈ​ദ​രാ​ബാ​ദ്: സ​ന്തോ​ഷ് ട്രോ​ഫി ഫു​ട്ബോ​ൾ ഗ്രൂ​പ്പ് സ്റ്റേ​ജി​ലെ കേ​ര​ള-​ത​മി​ഴ്നാ​ട് മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി. ഇ​തോ​ടെ ഈ ​വ​ർ​ഷ​ത്തെ സ​ന്തോ​ഷ് ട്രോ​ഫി​യു​ടെ ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ൽ ഒ​രു മ​ത്സ​ര​വും തോ​ൽ​ക്കാ​തെ കേ​ര​ള​ത്തി​ന് ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ലേ​ക്ക് മു​ന്നേ​റാ​നാ​യി.
ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ത​മി​ഴ്നാ​ട് നാ​യ​ക​ൻ യേ​ശു​രാ​ജാ​ണ് ആ​ദ്യം ഗോ​ൾ നേ​ടി​യ​ത്. എ​ന്നാ​ൽ ര​ണ്ടാം പ​കു​തി​യി​ൽ നി​ജോ ഗി​ൽ​ബ​ർ​ട്ടി​ന്‍റെ ഗോ​ളി​ലൂ​ടെ കേ​ര​ളം ഒ​പ്പ​മെ​ത്തി. ഇ​രു ടീ​മു​ക​ളും ഗോ​ൾ നേ​ടാ​ൻ കി​ണ​ഞ്ഞ് പ​രി​ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ആ​ർ​ക്കും ഗോ​ൾ നേ​ടാ​നാ​യി​ല്ല.
കേ​ര​ളം നേ​ര​ത്തെ ത​ന്നെ ക്വാ​ർ​ട്ട​ർ ഉ​റ​പ്പി​ച്ചി​രു​ന്നു. ഈ മാസം 27ന് ​ഉ​ച്ച​യ്ക്ക് ന​ട​ക്കു​ന്ന ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ജ​മ്മു-​കാ​ഷ്മീ​രാ​ണ് കേ​ര​ള​ത്തി​ന്‍റെ എ​തി​രാ​ളി​ക​ൾ.

RECOMMENDED NEWS

കാറില്‍ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

5 months ago

60 കഴിഞ്ഞവരുടെ ജീവിതം ആനന്ദകരമാക്കും; പദ്ധതിക്ക് തുടക്കമായി

6 months ago
ഇന്ത്യന്‍ തിരിച്ചടിയില്‍ വിറച്ച് പാകിസ്ഥാന്‍; ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലും മിസൈല്‍ വര്‍ഷം

ഇന്ത്യന്‍ തിരിച്ചടിയില്‍ വിറച്ച് പാകിസ്ഥാന്‍; ഇസ്ലാമാബാദിലും ലാഹോറിലും കറാച്ചിയിലും മിസൈല്‍ വര്‍ഷം

5 days ago
കോണ്‍ഗ്രസിന് ഉണര്‍വേകി മഹാത്മ കുടുംബ സംഗമം

കോണ്‍ഗ്രസിന് ഉണര്‍വേകി മഹാത്മ കുടുംബ സംഗമം

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

BROWSE BY TOPICS

breaking BREAKING NEWS

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal