മണിമല വ്യവസായങ്ങൾക്കായി ഒരുങ്ങി; നാളികേര വ്യവസായ പാർക്ക് പ്രവൃത്തി പുരോഗമിക്കുന്നു
കുറ്റ്യാടി: മണിമല നാളികേര വ്യവസായ പാർക്ക് പ്രവൃത്തി ദ്രുതഗതിയിൽ പുരോഗമിക്കുന്നതായി കുറ്റ്യാടി നിയോജകമണ്ഡലം എംഎൽഎ കെ.പി കുഞ്ഞിമ്മദ് കുട്ടി. പ്രധാനമായും നാളീകേരാധിഷ്ഠിത വ്യവസായങ്ങൾക്കായി ഒരുങ്ങുന്ന116 ഏക്കർ വിസ്തൃതിയുള്ള...