സമ്പാദ്യ കുടുക്ക തുറന്നു; ഡയപ്പര്‍ ചാലഞ്ചില്‍ പങ്കു ചേര്‍ന്ന് കുരുന്നുകള്‍
വടകര: കിടപ്പിലായ കുട്ടികള്‍ക്ക് വീടുകളില്‍ ഡയപ്പര്‍ എത്തിക്കാന്‍ വടകര ബിആര്‍സി ആരംഭിക്കുന്ന ഡയപ്പര്‍ ബാങ്കിലേക്ക് സംഭാവന നല്കി അറക്കിലാട് സരസ്വതി വിലാസം എല്‍പി സ്കൂളിലെ കുട്ടികള്‍ മാത്യകയായി....