Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

അയനിക്കാട് പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കി

അയനിക്കാട് പെൺമക്കളെ കൊലപ്പെടുത്തിയ പിതാവ് റെയിൽപ്പാളത്തിൽ ജീവനൊടുക്കി

പയ്യോളി: അച്ഛനേയും രണ്ട് പെൺ മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. പയ്യോളി അയനിക്കാട് കുറ്റിയിൽ പീടികയിൽ സുമേഷ് (42), മക്കളായ ഗോപിക (15) ജ്യോതിക (12) എന്നിവരാണ്...

ചുട്ടുപൊള്ളി കേരളം; രണ്ടു മുതല്‍ നാലു ഡിഗ്രി വരെ ചൂട് കൂടിയേക്കാം; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

കഠിന ചൂട് തുടരുന്നു; സാധാരണയേക്കാള്‍ മൂന്നു ഡിഗ്രി വരെ കൂടാം; മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിന ചൂട് തുടരുന്നു. ഉയര്‍ന്ന താപനില ഞായറാഴ്ച വരെ തുടരുമെന്നാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ടുമുതല്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ കൂടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര...

ഫയർഫൈറ്റിംഗ് റോബോട്ട്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്; പഠനോത്സവം ശ്രദ്ധേയമായി

ഫയർഫൈറ്റിംഗ് റോബോട്ട്, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്; പഠനോത്സവം ശ്രദ്ധേയമായി

വടകര: വടകര ഗവ. സംസ്കൃതം ഹയർ സെക്കൻ്ററി സ്കൂൾ പഠനോത്സവം നടത്തി. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി കുട്ടികൾ വ്യത്യസ്തമായ പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.  സ്കൂളിലെ ടിങ്കറിംഗ് ലാബിൽ ഏഴാം...

നരിപ്പറ്റ നമ്പ്യത്താംകുണ്ടിലെ പടിക്കലകണ്ടി അഹമ്മദ് അന്തരിച്ചു

നരിപ്പറ്റ നമ്പ്യത്താംകുണ്ടിലെ പടിക്കലകണ്ടി അഹമ്മദ് അന്തരിച്ചു

നരിപ്പറ്റ: നമ്പ്യത്താംകുണ്ടിലെ പടിക്കലകണ്ടി അഹമ്മദ് (63) അന്തരിച്ചു. ഭാര്യ: പുത്തൻപുരക്കൽ സാറ. മക്കൾ: ഷമീന, ഷാനിഫ്. മരുമക്കൾ: ബഷീർ തുറക്കിലേരി (കുയ്തേരി), മുഹ്സിന. സഹോദരങ്ങൾ: കുഞ്ഞബ്ദുള്ള, പരേതനായ...

കലാലയങ്ങളിൽ വോട്ട് തേടി ഷാഫി പറമ്പിൽ; വിവിധ കോളേജുകൾ സന്ദർശിച്ചു

കലാലയങ്ങളിൽ വോട്ട് തേടി ഷാഫി പറമ്പിൽ; വിവിധ കോളേജുകൾ സന്ദർശിച്ചു

വടകര: യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ മണിയൂർ ഗവ.  എൻജിനിയറിങ് കോളെജ്, വില്യാപ്പള്ളി എംഇഎസ് കോളെജ്, കുരിക്കിലാട് സഹകരണ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചു. വിദ്യാർഥി...

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: രണ്ടു പേര്‍ പിടിയില്‍; വടകരക്കാരനായ ഡോക്ടര്‍ക്ക് നഷ്ടമായത് 2 കോടി 18 ലക്ഷം

ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പ്: രണ്ടു പേര്‍ പിടിയില്‍; വടകരക്കാരനായ ഡോക്ടര്‍ക്ക് നഷ്ടമായത് 2 കോടി 18 ലക്ഷം

വടകര: ഓണ്‍ലൈന്‍ ട്രേഡിങ്ങിന്റെ മറവില്‍ വടകര സ്വദേശിയായ ഡോക്ടറുടെ രണ്ടു കോടി പതിനെട്ടു ലക്ഷം രൂപ തട്ടിയ സംഭവത്തില്‍ രണ്ടു പേരെ കോഴിക്കോട് റൂറല്‍ സൈബര്‍ ക്രൈം...

കല്ലാമല നടുക്കണ്ടിയില്‍ ഹരിദാസന്‍ അന്തരിച്ചു

കല്ലാമല നടുക്കണ്ടിയില്‍ ഹരിദാസന്‍ അന്തരിച്ചു

ചോമ്പാല: കല്ലാമല കണ്ടപ്പം കുണ്ടില്‍ താമസിക്കും നടുക്കണ്ടിയില്‍ ഹരിദാസന്‍ (59) അന്തരിച്ചു. ഭാര്യ: രമ. മക്കള്‍: ഹരിത, ഹര്‍ഷിന്ദ് (കണ്ണന്‍). മരുമകന്‍: അനുരൂപ് (യുകെ). സഹോദരങ്ങള്‍: ചന്ദ്രന്‍,...

സീറ്റ് ലഭിക്കാത്തതിനാല്‍ ആത്മഹത്യക്കു ശ്രമിച്ച ഈറോഡ് എംപി മരിച്ചു

സീറ്റ് ലഭിക്കാത്തതിനാല്‍ ആത്മഹത്യക്കു ശ്രമിച്ച ഈറോഡ് എംപി മരിച്ചു

ഈറോഡ്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്ന് ആത്മഹത്യക്കു ശ്രമിച്ച തമിഴ്‌നാട്ടിലെ ഈറോഡ് എംപി ഗണേശമൂര്‍ത്തി അന്തരിച്ചു. കോയമ്പത്തൂരിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആത്മഹത്യയ്ക്കു ശ്രമിച്ച ഗണേശമൂര്‍ത്തിയെ ഞായറാഴ്ച...

തൃശൂരിലും തിരുവനന്തപുരത്തും കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍

തൃ​ശൂ​ര്‍: കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. കൊ​ച്ചി​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് മു​ന്‍ പ്ര​സി​ഡ​ണ്ടും അ​ഖി​ല കേ​ര​ള എ​ഴു​ത്ത​ച്ഛ​ന്‍...

ബാലികക്ക് നേരെ ലൈംഗിക അതിക്രമം; പേരാമ്പ്ര സ്വദേശിക്ക് പതിനേഴര വര്‍ഷം കഠിന തടവും പിഴയും

ബാലികക്ക് നേരെ ലൈംഗിക അതിക്രമം; പേരാമ്പ്ര സ്വദേശിക്ക് പതിനേഴര വര്‍ഷം കഠിന തടവും പിഴയും

നാദാപുരം: 11 വയസുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയും മൊബൈല്‍ ഫോണില്‍ അശ്ലീല ദൃശ്യങ്ങള്‍ കാണിക്കുകയും ചെയ്‌തെന്ന കേസില്‍ മധ്യവയസ്‌കന് പതിനേഴര വര്‍ഷം കഠിന...

You cannot copy content of this page