Page Not Found

Sorry the page you were looking for cannot be found. Try searching for the best match or browse the links below:

Latest Articles

കെ.കെ.ശൈലജക്കെതിരായ അതിക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല: ബിനോയ് വിശ്വം

കെ.കെ.ശൈലജക്കെതിരായ അതിക്രമം കേരളത്തിലെ സ്ത്രീകള്‍ അംഗീകരിക്കില്ല: ബിനോയ് വിശ്വം

കോഴിക്കോട്: കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നത് ഇടതുപക്ഷ വിരോധമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്ഡിപിഐയും ആര്‍എസ്എസും കോണ്‍ഗ്രസിന്റെ...

പരാജയം ഉറപ്പായപ്പോള്‍ കെ.കെ.ശൈലജയുടെ സൈബര്‍ ആക്രമണക്കഥ പുതിയ അടവ്: ചെന്നിത്തല

പരാജയം ഉറപ്പായപ്പോള്‍ കെ.കെ.ശൈലജയുടെ സൈബര്‍ ആക്രമണക്കഥ പുതിയ അടവ്: ചെന്നിത്തല

വടകര: പരാജയം ഉറപ്പായപ്പോള്‍ കെ.കെ.ശൈലജ പുതിയ അടവുമായി രംഗത്തെത്തിയിരിക്കുകയാണെന്ന് കോണ്‍ഗഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഇത് കൊണ്ടൊന്നും വടകരയിലെ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാം എന്ന് കരുതേണ്ട. സൈബര്‍...

പൂത്തൂര്‍ ഒതയോത്ത് ബാലന്‍ അന്തരിച്ചു

പൂത്തൂര്‍ ഒതയോത്ത് ബാലന്‍ അന്തരിച്ചു

വടകര: പൂത്തൂര്‍ ഒതയോത്ത് ബാലന്‍ (87- റിട്ട.ഡിജിഎം കെഡിസി ബേങ്ക് കണ്ണൂര്‍) അന്തരിച്ചു. ഭാര്യ: കിഴലന്റവിട സരോജിനി. മക്കള്‍: അജിത്ത് കുമാര്‍( ബഹറിന്‍), അനിത. മരുമക്കള്‍. നാണു...

പാനൂരിലെ ബോംബ്: ലക്ഷ്യമിട്ടത് രാഷ്ട്രീയ എതിരാളികളെ എന്ന് റിമാന്റ് റിപ്പോര്‍ട്ട്‌

പാ​നൂ​ര്‍ സ്‌​ഫോ​ട​നം: മടപ്പള്ളി സ്വദേശി ഉള്‍പെടെ മൂ​ന്ന് പേ​ര്‍ കൂ​ടി അ​റ​സ്റ്റിൽ

തലശേരി: പാ​നൂ​ർ ബോം​ബ് സ്‌​ഫോ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. വ​ട​ക​ര മ​ട​പ്പ​ള്ളി സ്വ​ദേ​ശി ബാ​ബു, ക​തി​രൂ​ർ ചു​ണ്ട​ങ്ങാ​പ്പൊ​യി​ൽ സ്വ​ദേ​ശി​ക​ളാ​യ ര​ജി​ലേ​ഷ്, സ​ജി​ലേ​ഷ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്....

പാലയാട്ടുനട ടി.കെ.കൗസല്യ അന്തരിച്ചു

പാലയാട്ടുനട ടി.കെ.കൗസല്യ അന്തരിച്ചു

വടകര: പാലയാട്ടുനട കുമാര്‍ നിവാസില്‍ ടി.കെ.കൗസല്യ (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ടി.കെ.കുമാരന്‍ (കുമാര്‍ ജ്വല്ലറി ഉടമ). മക്കള്‍: സുരേന്ദ്രന്‍, വത്സലന്‍, ബാബുരാജ്, സതീഷ് കുമാര്‍, മനോജ്...

കെ.​കെ.​ശൈ​ല​ജ​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ​ക്ര​മ​ണം; ഇ­​തു​വ­​രെ ര­​ജി­​സ്­​റ്റ​ര്‍ ചെ­​യ്ത­​ത് നാ­​ല് കേ­​സു­​ക​ള്‍

കോഴിക്കോട്: വ​ട​ക​ര​യി­​ലെ ഇ​ട­​ത് സ്ഥാ­​നാ​ര്‍­​ഥി​യും മു​ന്‍ മ​ന്ത്രി​യു​മാ­​യ കെ.​കെ.​ശൈ​ല​ജ​​ക്കെ​തി​രാ​യ സൈ​ബ​ര്‍ ആ­​ക്ര­​മ­​ണ­​ത്തി​ല്‍ ഇ­​തു​വ­​രെ ര­​ജി­​സ്­​റ്റ​ര്‍ ചെ­​യ്ത­​ത് നാ­​ല് കേ­​സു­​ക​ള്‍. കോ​ഴി​ക്കോ​ട് ന​ടു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി­​യാ­​യ പ്ര­​വാ​സി മ​ല​യാ​ളി കെ.​എം.​മി​ന്‍​ഹാ​ജി­​നെ­​തി­​രെ...

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ഷാഫി പറമ്പില്‍

വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ഷാഫി പറമ്പില്‍

പേരാമ്പ്ര: അറിയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങള്‍ തന്റെ പേരില്‍ ആരോപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യാജ ആരോപണങ്ങളാണ് എല്‍ഡിഎഫ് ഉന്നയിക്കുന്നത്. അത് മാധ്യമങ്ങള്‍...

ശുദ്ധജലം ഉറപ്പുവരുത്തുന്നതില്‍ വടകര നഗരസഭ തികഞ്ഞ പരാജയം: എന്‍ വേണു

ശുദ്ധജലം ഉറപ്പുവരുത്തുന്നതില്‍ വടകര നഗരസഭ തികഞ്ഞ പരാജയം: എന്‍ വേണു

  വടകര: ജനങ്ങള്‍ക്ക് കുടിക്കാനുള്ള വെള്ളം ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പു വരുത്തേണ്ടത് പ്രാദേശിക ഭരണ കൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ഈ കടമ നിര്‍വ്വഹിക്കുന്നതില്‍ വടകര നഗരസഭ പൂര്‍ണ പരാജയമാണന്നും ആര്‍എംപിഐ...

വര്‍ണങ്ങള്‍ പെയ്തിറങ്ങി; ദ്വിദിന ചിത്രകലാ ക്യാമ്പ് തുടങ്ങി

വര്‍ണങ്ങള്‍ പെയ്തിറങ്ങി; ദ്വിദിന ചിത്രകലാ ക്യാമ്പ് തുടങ്ങി

വടകര: ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ 6 മുതല്‍ 16 വയസ് വരെയുള്ളവരെ പങ്കെടുപ്പിച്ച് നടത്തുന്ന 'വിബ്ജിയോര്‍' ദ്വിദിന ക്യാമ്പിന് തുടക്കമായി. രണ്ട് ദിവസത്തെ ക്യാമ്പ് ആര്‍ട്ടിസ്റ്റ്...

ഷാഫി പറമ്പലിന്റെ സ്വീകാര്യതയില്‍ സിപിഎം വിറളിപൂണ്ടു: കെ.പ്രവീണ്‍കുമാര്‍

ഷാഫി പറമ്പലിന്റെ സ്വീകാര്യതയില്‍ സിപിഎം വിറളിപൂണ്ടു: കെ.പ്രവീണ്‍കുമാര്‍

പേരാമ്പ്ര: ഷാഫി പറമ്പലിന്റെ സ്വീകാര്യതയില്‍ സിപിഎം വിറളിപൂണ്ടിരിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍കുമാര്‍. എതിര്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തി വോട്ട് നേടേണ്ട ഗതികേട് യുഡിഎഫിനില്ലെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി...

You cannot copy content of this page