ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർഥികൾക്കുനേരെ നടന്ന ആക്രമണത്തിൽ ശക്തമായ നടപടി ഉണ്ടാകണം: കെ.കെ ശൈലജ
വടകര: ഗുജറാത്ത് സർവ്വകലാശാലയിലെ വിദേശ വിദ്യാർഥികൾക്കുനേരെ നടന്ന ആക്രമണം ഉത്കണ്ഠ ഉയർത്തുന്നതും ശക്തമായ നടപടി ആവശ്യപ്പെടുന്നതുമാണെന്ന് സി.പി.ഐ(എം) കേന്ദ്രകമ്മറ്റിയംഗം കെ.കെ.ശൈലജ പ്രസ്താവനയിലൂടെ പറഞ്ഞു. ബോയ്സ് ഹോസ്റ്റലിൽ തറാവീഹ്...