സിദ്ധാര്‍ത്ഥിന്റെ മരണം: അന്വേഷണ കമ്മീഷന് പ്രഖ്യാപിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ത്ഥിന്റെ മരണം ഹൈക്കോടതി മുന്‍ ജഡ്ജി എ ഹരിപ്രസാദ് അന്വേഷിക്കും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനാണ് അന്വേഷണ കമ്മീഷനെ നിശ്ചയിച്ചു...