പെരുവണ്ണാമുഴിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു
പേരാമ്പ്ര: പെരുവണ്ണാമുഴി ചവറാമുഴി പുഴയില്‍ കുളിക്കാനിറങ്ങിയ സംഘത്തിലെ ഒരാള്‍ മുങ്ങി മരിച്ചു. പോണ്ടിച്ചേരി സ്വദേശി കൗഷിക് ദേവ് (22) ആണ് മരിച്ചത്. മാഹി ഡെന്റല്‍ കോളജിലെ മെഡിക്കല്‍...