പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ അപകടം; ലോറിയിടിച്ച് ഡ്രൈവര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ പട്ടിക്കാട് പിക്കപ്പ് വാനിന്റെ ടയര്‍ മാറ്റുന്നതിനിടെ ലോറിയിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തമിഴ്നാട്ടുകാരനായ എം മോഹന്‍കുമാര്‍ (27) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് അപകടം....