വടകര: വടകരയിലെ പഴയ കാല വ്യാപാരിയായിരുന്ന അക്ളോത്ത്നട സി.പി.കുഞ്ഞാമു (78-അലങ്കാര്‍ ഫാന്‍സി) അന്തരിച്ചു. ഭാര്യ:ഫാത്തിമ. മക്കള്‍: നിസാര്‍, നൗഷാദ്, സാജിദ് (വടകര മര്‍ച്ചന്റ്സ് അസോസിയേഷന് സെക്രട്ടറി), സമീറ. മരുമക്കള്‍: ഫൗസിയ, താഹിറ, ഹഫ്സത്ത്, പരേതനായ നൗഷാദ്. സഹോദരങ്ങള്‍ യൂസഫ് ഹാജി, നഫീസ, ഖാലിദ്, ഇസ്മായില്‍ മയ്യിത്ത് നിസ്കാരം നാളെ (വെള്ളി) രാവിലെ 9മണിക്ക് അടക്കാത്തെരു ജുമാ മസ്ജിദില്‍.