Mahé

  • പള്ളൂര്‍ ടൗണും പരിസരവും കണ്ടെയ്ന്‍മെന്റ് സോണ്‍

    മാഹി : മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ പള്ളൂര്‍ ടൗണും പരിസരവും കണ്ടെയിന്‍മെന്റ് സോണാക്കി അഡ്മിനിസ്ട്രേറ്റര്‍ ഉത്തരവിട്ടു. പള്ളൂര്‍ പോലീസ് സ്റ്റേഷന്‍ മുതല്‍ പുത്തനമ്പലംവരെയും പള്ളൂര്‍-പന്തക്കല്‍ റോഡില്‍ മൂന്നങ്ങാടി…

    Read More »
  • മാഹിയില്‍ എംഎല്‍എ അടക്കം അമ്പതിലേറെ പേര്‍ നിരീക്ഷണത്തില്‍

    മയ്യഴി : മാഹിയില്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പള്ളൂരിലെ ചെരുപ്പുകട ഉടമ, പള്ളൂരിലെ ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് മറ്റുള്ളവര്‍.…

    Read More »
  • ലോറി കയറി സ്‌കൂട്ടര്‍ യാത്രിക മരിച്ചു; മകള്‍ക്കു പരിക്ക്

    മയ്യഴി: മാഹിയില്‍ സ്‌കൂട്ടര്‍ യാത്രിക ലോറി കയറി മരിച്ചു. പെരിങ്ങാടിവണ്ണാന്റവിട സീനത്ത് ആണ് മരിച്ചത്. വാഹനം ഓടിച്ച മകള്‍ക്കു പരിക്കേറ്റു. മാഹിപ്പാലത്തിനടുത്ത് ഹമ്പില്‍ കയറിയിറങ്ങുന്നതിനിടെ സീനത്ത് റോഡിലേക്ക്…

    Read More »
  • മോന്താല്‍പാലം തിങ്കളാഴ്ച തുറക്കും

    മാഹി: അഴിയൂര്‍, ചൊക്ലി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മോന്താല്‍ പ്പാലം നാളെ (തിങ്കള്‍) തുറക്കും. തലശേരി സബ് കളക്ടറാണ് ഉത്തരവിറക്കിയത്. അഡ്വ. എ.എന്‍ ഷംസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്…

    Read More »
  • വിവാഹ നിയന്ത്രണ തീരുമാനം പുനഃപരിശോധിക്കണം: സിപിഎം

    മയ്യഴി : പുതുച്ചേരിയില്‍ കോവിഡ് സമൂഹവ്യാപനം തടയാന്‍ വിവാഹത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം മാഹിയില്‍ നടപ്പാക്കുന്നത് പുനഃപരിശോധിക്കണമെന്ന സിപിഎം മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു. കേരളത്താല്‍ ചുറ്റപ്പെട്ട…

    Read More »
  • മോന്താല്‍പാലം തുറക്കാത്തത് വെല്ലുവിളിയെന്ന്

    മാഹി: മോന്താല്‍പാലം തുറക്കാത്തത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.മുരളീധരന്‍ എംപി. അടച്ചിട്ട മോന്താല്‍പാലം ഉടന്‍ തുറന്നുകൊടുക്കണമെന്നാവശ്യപ്പെട്ട് പാനൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ ധര്‍ണാസമരം ഉദ്ഘാടനം ചെയ്ത്…

    Read More »
  • മാഹിയില്‍ വിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണം

    മയ്യഴി : മയ്യഴിയില്‍ വിവാഹങ്ങള്‍ക്ക് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്ന മാഹിക്കാര്‍ ഏഴുദിവസത്തെ മാഹി ആരോഗ്യവകുപ്പിന്റെ നിരീക്ഷണം ഉള്‍പ്പെടെ 14 ദിവസത്തെ വീട്ട് നിരീക്ഷണത്തില്‍ കഴിയണമെന്ന് അഡ്മിനിസ്‌ട്രേറ്റര്‍…

    Read More »
  • ദുബായില്‍ നിന്നു 195 മാഹി സ്വദേശികള്‍ എത്തുന്നു

    മയ്യഴി : മയ്യഴിക്കൂട്ടവും തലശ്ശേരി ക്രിക്കറ്റേഴ്സും ചേര്‍ന്ന് ചാര്‍ട്ടര്‍ ചെയ്ത വിമാനം വെള്ളിയാഴ്ച രാവിലെ എട്ടിന് ദുബായ് ടെര്‍മിനല്‍ രണ്ടില്‍നിന്ന് 195 യാത്രക്കാരുമായി പുറപ്പെടും.തലശ്ശേരി, മാഹി സ്വദേശികളെ…

    Read More »
  • മോന്താല്‍ പാലം ഉടന്‍ തുറക്കണം: സിപിഎം

    മാഹി: സര്‍ക്കാര്‍ തീരുമാനത്തിന് വിരുദ്ധമായി ഇപ്പോഴും അടച്ചിട്ടിരിക്കുന്ന മോന്താല്‍ പാലം തുറക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവികളോടും കളക്ടറോടും സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു.…

    Read More »
  • മാഹിയിൽ ഇന്നുമുതൽ കടകളുടെ സമയത്തിൽ ക്രമീകരണം

    മയ്യഴി : മാഹി മേഖലയിലെ വ്യാപാരസ്ഥാപനങ്ങളുടെ പ്രവര്‍ത്തനസമയം ഏകീകരിക്കുകയും ക്രമീകരിക്കുകയും ചെയ്ത് അഡ്മിനിസ്‌ട്രേറ്റര്‍ അമന്‍ ശര്‍മ ഉത്തരവായി. മരുന്ന് ശാലകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയൊഴികെയുള്ള എല്ലാ വ്യാപാരസ്ഥാപനങ്ങളും…

    Read More »
Back to top button
error: Content is protected !!