Education & Culture

  • എഫ്എല്‍ടിസികള്‍ക്ക് ബെഡ്ഷീറ്റ് നല്‍കി

   കുറ്റ്യാടി: ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് കുന്നുമ്മല്‍ ലോക്കല്‍ അസോസിയേഷന്‍ കുന്നുമ്മല്‍ ബ്ലോക്കിലെ ഏഴ് കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലേക്കു ബെഡ്ഷീറ്റുകള്‍ നല്‍കി. കുന്നുമ്മല്‍, നരിപ്പറ്റ,…

   Read More »
  • അടിമുടി മാറാനൊരുങ്ങി കൊയിലാണ്ടി ഗവ. ഐടിഐ; നടപ്പാവുന്നത് 4 കോടിയുടെ വികസനം

   സുധീര്‍ കൊരയങ്ങാട്കൊയിലാണ്ടി: സംസ്ഥാനത്ത് തൊഴില്‍ വകുപ്പിനു കീഴിലെ പത്തോളം ഐടിഐകളുടെ മുഖഛായ മാറുന്നതോടൊപ്പം കൊയിലാണ്ടിയും വികസന വഴിയില്‍. വരകുന്നില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഐടിഐയില്‍ നാലു കോടിയുടെ വികസന…

   Read More »
  • വേതനം നിലച്ചു; സങ്കടഹര്‍ജിയുമായി അധ്യാപകര്‍

   വടകര : ദിവസവേതനം നിലച്ചതോടെ ബുദ്ധിമുട്ടിലായ അധ്യാപകര്‍ സഹായം തേടി ജനപ്രതിനിധികള്‍ക്ക് സങ്കടഹര്‍ജി നല്‍കി. മതിയായ വിദ്യാര്‍ഥികളില്ലെന്ന കാരണത്താല്‍ എയ്ഡഡ് സ്‌കൂളുകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ജോലിചെയ്യുന്നവരാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും…

   Read More »
  • കൊറോണയോട് സാമ്യമുള്ള ജീവി കൗതുകമായി

   വടകര: കൊറോണ വൈറസിന്റെ രൂപം ഇന്ന് ഏവര്‍ക്കും സുപരിതമാണ്. ഇതിനോട് സാദൃശ്യമുള്ള ചെറു ജീവിയെ വടകരയില്‍ കാണാനായി. തീരപ്രദേശമായ ആവിക്കല്‍ പാലത്തിനു സമീപം തെക്കേ പൂരയില്‍ ഗോപാലന്റെ…

   Read More »
  • പറമ്പില്‍ ഗവ.യുപി സ്‌കൂള്‍ വികസനം: എംഎല്‍എക്കെതിരെ എസ്എഫ്ഐ

   വടകര: സര്‍ക്കാര്‍ സ്‌കൂളിലെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തുന്ന നടപടി പാറക്കല്‍ അബ്ബുള്ള എംഎല്‍എ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി എസ്എഫ്ഐ വടകര ഏരിയാ കമ്മിറ്റി രംഗത്തെത്തി. ആയഞ്ചേരി പഞ്ചായത്തിലെ ഏക…

   Read More »
  • ഇന്ന് അറിയാം പ്ലസ് വണ്‍ ഫലം

   തിരുവനന്തപുരം: ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ബുധനാഴ്ച രാവിലെ 11ന് പ്രസിദ്ധീകരിക്കും. ഫലം www.keralaresults.nic.in വെബ്സൈറ്റില്‍ ലഭിക്കും. നാലരലക്ഷത്തോളം വിദ്യാര്‍ഥികളാണ്…

   Read More »
  • വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

   കോഴിക്കോട്: കര്‍ഷക തൊഴിലാളിക്ഷേമ നിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2019-20 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിനുള്ള അപേക്ഷ ക്ഷണിച്ചു. 2020 മാര്‍ച്ചില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും ആദ്യ ചാന്‍സില്‍…

   Read More »
  • വനിത ഐടിഐയില്‍ സ്വാശ്രയ കോഴ്‌സുകളില്‍ അഡ്മിഷന്‍

   കോഴിക്കോട്: ഗവ. വനിത ഐടിഐയില്‍ ഇന്‍സ്റ്റിറ്റി്യൂട്ട് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എസ്എസ്എല്‍സി, പ്ലസ്ടു, ഡിഗ്രി യോഗ്യതയള്ളവര്‍ക്ക് തൊഴിലധിഷ്ഠിത പ്ലെയ്‌സ്‌മെന്റ് സപ്പോര്‍ട്ടോടുകൂടിയ എയര്‍ കാര്‍ഗോ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ്…

   Read More »
  • നിയമ ബിരുദധാരികള്‍ക്ക് ധനസഹായം

   കോഴിക്കോട്: ജുഡീഷറിയില്‍ പിന്നാക്ക വിഭാഗങ്ങളുടെ മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അഭിഭാഷക ധനസഹായ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കേരള ബാര്‍ കൗണ്‍സിലില്‍…

   Read More »
  • ഐഎച്ച്ആര്‍ഡി കോളേജുകളില്‍ ഡിഗ്രി പ്രവേശനം

   കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734224076, 8547005045), ധനുവച്ചപുരം (04712234374, 8547005065), കുണ്ടറ (04742580866, 8547005066), മാവേലിക്കര…

   Read More »
  Back to top button
  error: Content is protected !!