NewsVatakara

വടകര നാലാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി ഓഫീസ് തുറന്നു


വടകര: നഗരസഭ നാലാം വാര്‍ഡ് സ്ഥാനര്‍ഥി പിലാക്കണ്ടി ബാബുവിന്റെ തെരഞ്ഞെടുപ്പ് കമ്മിററി ഓഫീസ് പ്രവര്‍ത്തനം തുടങ്ങി. ഡിസിസി സെക്രട്ടറി ടി.വി.സുധീര്‍ കുമാര്‍ ഉദ്ഘാടനം ചെയതു. വി.പി.ഗിരീശന്‍, എം.ആര്‍ പ്രദീപന്‍, സുനീദ് ബക്കര്‍, നിസാര്‍, കെ.വി.ദിവാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Show More

Related Articles

Back to top button
error: Content is protected !!