NadapuramNews

വളയത്ത് എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


നാദാപുരം: എല്‍ഡിഎഫ് നേതൃത്വത്തില്‍ വളയത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സിപിഎം ഏരിയാ സെക്രട്ടറി
പി.പി.ചാത്തു ഉദ്ഘാടനം ചെയ്തു. എന്‍.പി.കണ്ണന്‍, ടി.കെ.രാജന്‍, എം.ടി.ബാലന്‍, എല്‍ഡിഎഫ് ജില്ലാ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി സി.എച്ച്.ശങ്കരന്‍ (പ്രസി), ടി.കെ.രാഘവന്‍ അടിയോടി, എന്‍.പി.പ്രേമന്‍ ( വൈ. പ്രസി.).
എം.ദിവാകരന്‍ (സെക്ര).കെ.പി.ശശി, പി.എസ്. പ്രീത (ജോ: സെ), ടി.അജിത (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Show More

Related Articles

Back to top button
error: Content is protected !!